August 2020

മു​ന്‍ രാ​ഷ്ട​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി അ​ന്ത​രി​ച്ചു.

മു​ന്‍ രാ​ഷ്ട​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി(84) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുമ്ബ്…


കെഎസ്‌ആര്‍ടിസി ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കും.

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്ത്. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച വരെ പരമാവധി ബസുകള്‍ ഓടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസ് റദ്ദാക്കാന്‍ പാടില്ല. കോവിഡ്…


വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; എം എ യൂസഫലി.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍കരണത്തിന് പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു ….


മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.

മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സാധാരണക്കാരായ ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാറിന്‍റെ നയമെന്നും കോടതി അഭിപ്രായപ്പെട്ടു. ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്നതില്‍…


സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുത്തു.

ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്‌എഫ്) ഏറ്റെടുത്തു.ആദ്യ ഘട്ടത്തില്‍ സുരക്ഷക്കായി 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. 350 ജീവനക്കാരെയാകും സുരക്ഷക്കായി നിയോഗിക്കുക.പ്രതിമയുടെ…


സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം. അപകടത്തില്‍ ആളപായമില്ല.അഗ്‌നിശമന സേന എത്തി തീയണച്ചു.അഞ്ചുമണിയോടെയാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോകോള്‍ ഓഫീസില്‍ നിന്ന് പുക ഉയരുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. തീപിടിത്തത്തില്‍…


ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ജമൈക്കന്‍ സ്​പ്രിന്‍റ്​ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ശനിയാഴ്ച കൊവിഡ് പരിശോധന നടത്തിയെന്നും പരിശോധന ഫലം പോസറ്റീവാണെന്നും ബോള്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.തന്റെ…


നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി…


ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ കൈ​കോ​ര്‍​ത്തു പി​ടി​ച്ചു ന​ട​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യുടെ വീ​ഡി​യോ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യ​ത്. ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം…


ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

മു​ന്‍ ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​ കോ​ട​തി ത​ള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ രഞ്ജന്‍ ഗൊഗോയി…