October 2020

ക്രിസ്ത്യന്‍ പള്ളികളിലെ കുമ്ബസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

ക്രിസ്ത്യ പള്ളികളിലെ കുമ്ബസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.വിശ്വാസികളുടെ കുമ്ബസാര രഹസ്യങ്ങള്‍ പുരോഹിതന്‍ന്മാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലാണ് കുമ്ബസാരം നിര്‍ത്തണമെന്നാണ് ആവശ്യപെട്ടിരിക്കുന്നത്.പലരും കുമ്ബസാര…


പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ നിറയെ വ്യാജന്മാര്‍.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ വന്‍തോതില്‍ വ്യാജന്മാര്‍. കേന്ദ്രകാര്‍ഷികമന്ത്രാലയമാണ്​ റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​.2018 ഡിസംബര്‍ മാസത്തില്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രാധമിക പരിശോധനയിലാണ് ഈ കണ്ടെത്തൽ. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ…


മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​.

മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അദ്ദേഹത്തെ ബ്രീച്ച്‌​ കാന്‍ഡി ആശുപത്രിയില്‍പ്രവേശിപ്പിച്ചു.കോവിഡ്​ സ്ഥിരീകരിച്ച വിവരം ഉപമുഖ്യമന്ത്രിയുടെ ഓഫീസാണ്​ ഔദ്യോഗികമായി അറിയിച്ചത്​. കഴിഞ്ഞ മൂന്ന്​ ദിവസമായി ശാരീരികമായ അസ്വസ്ഥത​കളെ തുടര്‍ന്ന്​ പവാര്‍…


കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി.

കൊവിഡ്-19 ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.നദണ്ഡങ്ങള്‍ പാലിച്ച്‌ മതപരരമായ ചടങ്ങുകള്‍ നടത്താമെന്നും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍…


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രമേഹ സംബന്ധമായ ആരോഗ്യ…


പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രദേശിക വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇവിടെ…


സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.മഴക്കെടുതിയും കോവിഡും മൂലം മറ്റു സംസ്ഥാനങ്ങളില്‍…


പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.ട്വിറ്ററിലൂടെ നല്‍കിയ സന്ദേശത്തിലാണ് വൈകുന്നേരം 6ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്.എന്ത് വിഷയത്തെക്കുറിച്ച്‌ ആയിരിക്കും താന്‍ സംസാരിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് പ്രതിദിന…


വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍…


പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി.

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തിരമായി തീരുമാനമുണ്ടാകുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല…