മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി. ഇ.പി. ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോള്‍ ഉള്ളത്.ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് അ​ന്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഉടന്‍ തന്നെ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.നേരത്തെ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം വിശ്രമത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.

Be the first to comment on "മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു."

Leave a comment

Your email address will not be published.


*