ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്ബാടും ആഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്ക്കും സമൃദ്ധിയും,പുരോഗതിയും തുടര്‍ന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ട്വിറ്റില്‍ ദീപാവലി ആശംസാ സന്ദേശം പങ്കുവെച്ചത്.
ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി.

Be the first to comment on "ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി."