Articles by admin

1.9 ശതമാനം വോട്ട് നോട്ടയ്ക്ക് ലഭിച്ചു!

ബിജെപിയുടെ വിജയത്തിലും കോണ്‍ഗ്രസിന്റെ വര്‍ധിച്ച ഭൂരിപക്ഷത്തിനിടയിലും ‘നോട്ട’യ്ക്ക് ലഭിച്ചത് നാല് ലക്ഷത്തോളം വോട്ടുകള്‍.മൊത്തം പോളിങ്ങില്‍ 1.9 ശതമാനം വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്.പോര്‍ബന്ധറിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ ബാഹുഭായി ബോക്ക്‌റിയയുടെ ഭൂരിപക്ഷത്തെക്കാള്‍ ഏറെ മുന്നിലാണ് നോട്ട വോട്ടുകള്‍….


വിജയ് സേതുപതിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു!

അരുണ്‍ ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘ഇമയിക്ക് നൊടികള്‍’ എന്ന ചിത്രത്തിലാണ് രണ്ട് പേരും വീണ്ടും ഒന്നിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകള്‍ ഉടനെ പുറത്ത് വരുമെന്നാണ് വിവരം. മുമ്പ്…


ഒരു കാര്യം ഉറപ്പാണ്: രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല: അഡ്വ എ ജയശങ്കർ!

അഡ്വ എ ജയശങ്കർ പറയുന്നത് ഇങ്ങനെ ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ കഴിഞ്ഞില്ല, രാഹുൽഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകൾ…


ഹിമാചലിലും ഗുജറാത്തിലും ബിജെപി തന്നെ!

ന്യൂഡൽഹി:ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. ഗുജറാത്തിൽ ബിജെപി 105 സീറ്റു നേടിയപ്പോൾ, കോൺഗ്രസ്സ് 74 സീറ്റും മറ്റുള്ളവർ 3 സീറ്റും നേടി. എന്നാൽ കഴിഞ്ഞ തവണ 115 സീറ്റാണ് ബിജെപി ഗുജറാത്തിൽ നേടിയിരുന്നത്….


ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക്!

വിശാഖപട്ടണം:ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരമ്പര2 -1 നു സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമ ഇത്തവണ 7 റണ്ണുമായി മടങ്ങിയപ്പോൾ സെഞ്ചുറിയുമായി ശിഖർ…


പാകിസ്ഥാനിൽ സ്ഫോടനം;എട്ട് മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ക്വറ്റയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരരിൽ ഒരാൾ ചാവേറായി…


സി.പി.ഐയ്ക്കെതിരെ വിമര്‍ശനവുമായി സി.പി.എം!

തിരുവനന്തപുരം: ഇന്ന് ചേർന്ന ഇടതു മുന്നണി യോഗത്തിൽ സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം. കായൽ കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായ തോമസ് ചാണ്ടി പങ്കെടുത്തതിന്റെ തുടർന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി…


ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സിന്ധുവിന് വെള്ളി!

ദുബായ്: ലോകത്തിലെ ആദ്യ റാങ്കുകളിലുള്ള താരങ്ങള്‍ അണിനിരന്ന ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് തോല്‍വി. ജപ്പാന്‍ താരം അകുമാന യമാഗാച്ചിയോടാണ് സിന്ധുവിന്റെ തോൽവി. സ്കോര്‍: 15-21, 21-12,…


ഫഹദ് ഫാസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി!

ആലപ്പുഴ:നികുതി വെട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ഫഹദിനും നടി അമല…


രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷനായി സ്ഥാനമേറ്റു; രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രിയങ്ക ഗാന്ധി!

ന്യൂഡൽഹി:രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റു. ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്തായിരുന്നു സ്ഥാനാരോഹണം.കോൺഗ്രസ്സ് അധ്യക്ഷനായി സ്ഥാനമേല്കുന്ന ഗാന്ധി കുടുംബത്തിലെ ആറാമനാണ് രാഹുൽ. പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബോർഡ് വഡോദരയും ചടങ്ങിനെത്തിയിരുന്നു. രാഹുൽ ഗാന്ധി…