ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ബംഗാളില്‍ ഹുഗ്ലി ജില്ലയിലെ ചന്ദനഗര്‍ ഡെപ്യൂട്ടി കലക്ടറായ ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ഹുഗ്ലി ജില്ലയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന ആളാണ് ദേവ്ദത്ത റായ്.ജൂലൈ മാസം ആദ്യമാണ്…
Read More