Kerala

ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബിവ്‌റേജസ്,കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴിയുള്ള മദ്യവില്‍പ്പന ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പനയും…


ജ​യ​സൂ​ര്യ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​മാ​ണ് ആ​മ​സോ​ണ്‍ പ്രൈം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ ഡി​ജി​റ്റ​ലാ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്. വി​ജ​യ് ബാ​ബു നിർമ്മിക്കുന്ന സിനിമ, ന​ര​ണി​പ്പു​ഴ…


ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി BSNL പിരിച്ചുവിട്ടു.

ആക്ടിവിസ്റ്റും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയാണ് പിരിച്ചുവിട്ടത്. രഹ്ന തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.ഒന്നര വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ രഹനയെ BSNL പുറത്താക്കിയിരിക്കുന്നത്. രഹന…


ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡിന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരം എന്നതുപോലെ കൊറോണയ്ക്ക് മുമ്ബ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. ലോക്ക്…


സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്…


ബൈക്കപകടത്തില്‍ പത്തനംതിട്ട കെഎസ്‌ഇബി സബ് എഞ്ചിനീയര്‍ മരിച്ചു.

പത്തനംതിട്ട കെഎസ്‌ഇബി സെക്ഷനിലെ,സബ് എന്‍ജിനീയറായിരുന്ന ശ്രീതുവാ(31) ണ് ബൈക്കപകടത്തില്‍ മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. സഹോദരന്റെ ബൈക്കിന് പിന്നില്‍ അടൂര്‍ കൈപ്പട്ടൂര്‍ റോഡ് വഴി പത്തനംതിട്ടയിലെ ഓഫീസിലേക്ക് വരുമ്ബോള്‍ ആനന്ദപള്ളിയില്‍ വച്ച്‌ തെരുവുനായ…


നാളെ മുതല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ല.

കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്ത സമ്മേളനം നാളെ മുതല്‍ ഉണ്ടാവില്ല. ഇന്നത്തെ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നേരിട്ട് അറിയിച്ചത്. മുഖ്യമന്ത്രി…ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.

ഇരിങ്ങാലക്കുട കാഞ്ഞിലക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പാപ്പാനെ ആന കുത്തിക്കൊന്നു. ഗുരുവായുര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് നന്ദന്‍ (40)എന്ന പാപ്പാനെ കുത്തികൊലപ്പെടുത്തിയത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് കൊല്ലപ്പെട്ടത്.പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് എലിഫെന്റ്…


മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാര്‍ത്ഥിക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ നിന്ന് തിരികെയെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ…