Kerala

“ബെവ് ക്യൂ” ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ”ബെവ് ക്യൂ”വിന് ഗൂഗിളിന്റെ അനുമതി.ആപ്പ് വഴി നാളെ മുതല്‍ മദ്യം ബുക്ക് ചെയ്യാം. “ബെവ് ക്യൂ” ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം…


മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍.

ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍.ഝാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരി (26) യാണ് പൊലീസ് പിടിയിലായത്.മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം അന്‍സാരി. മൂന്നാഴ്ചയായി പ്രതി…


വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി.

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് 31 വരെയാക്കാന്‍ തീരുമാനിച്ചത്.ഇക്കാലത്തെ പലിശയും ടേം ലോണ്‍ ആക്കി മാറ്റാം.ഇത് തവണകളായി അടച്ചാല്‍…


സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രോളിംഗ് നിരോധനം.

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏര്‍പ്പെടുത്തുന്നത്. പരമ്പരാഗത…


മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് “ബെവ്ക്യൂ” തയ്യാറായി.

സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും.മദ്യവില്‍പ്പനയ്‌ക്കായുള്ള ആപ് തയ്യാറായി. ‘ബവ് ക്യൂ’ എന്നാണ് ആപ്പിനു പേരിട്ടിരിക്കുന്നത്. എക്‌സെെസ് അധികൃതരാണ് പേര് നല്‍കിയത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനാലാണ്…


സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കണ്ണൂരില്‍ അഞ്ചുപേര്‍ക്കും മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട,ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി…


ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബിവ്‌റേജസ്,കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴിയുള്ള മദ്യവില്‍പ്പന ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പനയും…


ജ​യ​സൂ​ര്യ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​മാ​ണ് ആ​മ​സോ​ണ്‍ പ്രൈം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ ഡി​ജി​റ്റ​ലാ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്. വി​ജ​യ് ബാ​ബു നിർമ്മിക്കുന്ന സിനിമ, ന​ര​ണി​പ്പു​ഴ…


ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി BSNL പിരിച്ചുവിട്ടു.

ആക്ടിവിസ്റ്റും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയാണ് പിരിച്ചുവിട്ടത്. രഹ്ന തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.ഒന്നര വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ രഹനയെ BSNL പുറത്താക്കിയിരിക്കുന്നത്. രഹന…


ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡിന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരം എന്നതുപോലെ കൊറോണയ്ക്ക് മുമ്ബ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. ലോക്ക്…