Kerala

വരാപ്പുഴ കസ്റ്റഡി മരണം;സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. കേസില്‍ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് അടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്….


വിശ്വാസ സംരക്ഷണത്തിനായി അയ്യപ്പജ്യോതി തെളിഞ്ഞു

ശബരിമലയിലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കു വൻ ജനപങ്കാളിത്തം.ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ്, എ​ന്‍​എ​സ്‌എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ കാസർകോട് ഹൊസങ്കടി മുതൽ തിരുവനന്തപുരത്തെ കളിയിക്കാവിള വരെ 795 കിലോമീറ്ററാണ്…


വനിതാമതില്‍,മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

വനിതാമതില്‍ ഫണ്ട് വിനിയോഗവുമായി ബന്ധപെട്ടു മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാണിച്ചു കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. വനിതാമതിലിനായി സർക്കാർ ഒരു രൂപപോലും ചെലവാക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ…


വനിതാമതില്‍ സർക്കാരിന്റെ ചെലവിൽ തന്നെ

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന ‘വനിതാമതില്‍’ എന്ന പരിപാടിയ്ക്കായി പണം ചിലവഴിക്കുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. വനിതകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച…


74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു.

സംസ്ഥാനത്തു മായം കലർന്നതായി കണ്ടെത്തിയ 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു.ഇത്തരം വെളിച്ചെണ്ണയുടെ ഉത്പാദനം,സംഭരണം,വിതരണം,വില്പന എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് പുറത്തിറക്കി. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷ്യവകുപ്പ് നടത്തിയ…


രണ്ട് വയസ്സുകാരിയുടെ മരണം കൊലപാതകം

വർക്കലയിലെ രണ്ട് വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കൊലപാതകത്തിൽ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായി.കുട്ടിയുടെ അമ്മ വർക്കല വടശ്ശേരിക്കോണം യു എസ് നിവാസിൽ ഉത്തര, കാമുകൻ രജീഷ് എന്നവരാണ് പോലീസ് പിടിയിലായത്. ഇന്നലെയാണ് രണ്ടു…


‘വനിതാ മതിലിൽ’ നിന്നും മഞ്ജു വാരിയർ പിന്മാറി

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന ‘വനിതാമതില്‍’ എന്ന പരിപാടിയിൽ നിന്നും നടി മഞ്ജു വാരിയർ പിന്മാറി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍…


നടി ആക്രമിക്കപ്പെട്ട സംഭവം;ദിലീപിന്റെ ഹർജി ജനുവരി 23 ലേക്ക് മാറ്റി.

കൊച്ചിയിൽ നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ ആവശ്യപെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി 23 ന് പരിഗണിക്കും. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ…


കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു

കണ്ണൂര്‍: കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നാണ് രാവിലെ പത്തുമണിയോടെ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം…


ശബരിമലയില്‍ അക്രമി സംഘം തമ്ബടിച്ചിട്ടുണ്ട് എന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ അക്രമി സംഘം ഇപ്പോഴും തമ്ബടിച്ചിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.പ്രശ്‌നമുണ്ടാക്കാനുളള ഒരു അവസരത്തിനായി ഇവർ കത്തിരിക്കുകയാണ്.ശബരിമലയില്‍ നിരോധനാജ്ഞ നീട്ടാനുളള കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കി. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്…