Movie

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ 53 അന്തരിച്ചു. കഴിഞ്ഞ 2 വര്‍ഷത്തിലധികമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു। 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച വിദേശത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍…


സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ എസ് ബാലകൃഷ്‌ണന്‍ (69) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍,…


‘വനിതാ മതിലിൽ’ നിന്നും മഞ്ജു വാരിയർ പിന്മാറി

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന ‘വനിതാമതില്‍’ എന്ന പരിപാടിയിൽ നിന്നും നടി മഞ്ജു വാരിയർ പിന്മാറി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍…


നടി ആക്രമിക്കപ്പെട്ട സംഭവം;ദിലീപിന്റെ ഹർജി ജനുവരി 23 ലേക്ക് മാറ്റി.

കൊച്ചിയിൽ നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ ആവശ്യപെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി 23 ന് പരിഗണിക്കും. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ…


നടിയെ ആക്രമിച്ച കേസ്;ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.കേസിലെ പ്രധാന തെളിവായ നടി അക്രമിക്കപെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ എന്‍…


‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി.

വിജയ‌് നായകനായ സര്‍ക്കാര്‍ സിനിമയ‌്ക്കെതിരായ എഐഎഡിഎംകെയുടെ പ്രതിഷേധം കാരണം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌ുശേഷം തമിഴ‌്നാട്ടിലെ തിയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ‌് പ്രദര്‍ശിപ്പിച്ചത‌്. തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചിത്രത്തില്‍…


‘മീ ടൂ’ കുരുക്കിൽ നടൻ അലന്‍സിയര്‍.

മീ ടൂ ക്യാമ്ബെയ്‌ന്റെ ഭാഗമായുള്ള വെളിപ്പെടുത്തലിൽ കുടുങ്ങി നടൻ അലന്‍സിയര്‍.യുവ നദി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു വെളിപ്പെടുത്തൽ.ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ…


എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു ഡബ്ല്യുസിസി

കൊച്ചി:താരസംഘടനയായ എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായപ്പോൾ സംഘടനയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. സംഘടന ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകിയില്ല.പകരം അപമാനിക്കുകയാണ് ചെയ്തത്. ആക്രമിക്കപ്പെട്ട നടിയെ ചുടുവെള്ളത്തിൽ വീണ പൂച്ച…


‘രണ്ടാമൂഴ’ത്തിനു കോടതിയുടെ വിലക്ക്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ഇതിഹാസ നോവൽ സിനിമയാക്കുന്നതിന്കോടതിയുടെ വിലക്ക്. സംവിധായകനായ ശ്രീകുമാർ മേനോൻ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച്‌ എംടി വാസുദേവന്‍ നായർ നല്‍കിയ തടസ്സഹര്‍ജിയിലാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ നടപടി….


മീ ടു കാമ്പയിൻ;നടൻ മുകേഷിനെതിരെ ആരോപണം

മീ ടു കാമ്പയിന്റെ ഭാഗമായുള്ള തുറന്നു പറച്ചിലിൽ കുടുങ്ങി നടനും ഇടതു എംഎൽഎയുമായ മുകേഷ്.ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് 19 വർഷം മുൻപ് നടന്ന സംഭവത്തിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ…