Movie

ദുൽഖർനു പിന്നാലെ പ്രണവ് മോഹൻലാലും!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലെർ ചിത്രത്തിലാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം.ചിത്രം അടുത്ത വര്ഷം പുറത്തിറങ്ങും.മമ്മൂട്ടി രഞ്ജിത്ത് ചിത്രം; വമ്പന്‍

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് വമ്പന്‍. ഒരു മാസ് മസാല എന്റര്‍ടൈന്‍മെന്റായിരിക്കും സിനിമ എന്നാണ് കേള്‍ക്കുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂടിങ് ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടി…


അനുഷ്‌ക പെടാപ്പാട് പെടുന്നു ബാഹുബലിയ്ക്ക് വേണ്ടി!

അനുഷ്‌കയുടെ  തടി കാരണം സംഘട്ടന രംഗങ്ങളൊന്നും മെയ് വഴക്കത്തോടെ ചിത്രീകരിക്കാന്‍ കഴിയുന്നില്ല എന്നും സംവിധായകന്‍ എസ് എസ് രാജമൗലി.സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടിയും തടി കുറയ്ക്കുന്നതിന് വേണ്ടിയും ഇപ്പോള്‍ പെടാപ്പാട് പെടുകയാണ് അനുഷ്‌ക ഷെട്ടി. അതിരാവിലെ…


തമിഴ് നടൻ വിജയുടെ അച്ഛൻ വീണ് പരുക്ക്

കോട്ടയം :പ്രശസ്ത സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ സ് എ ചന്ദ്രശേഖർ (74) കുമരകത്തെ ഒരു റിസോർട്ടിൽവെച്ചു പരുക്കുപറ്റിയതു. പരുക്കേറ്റതിനെത്തുടർന്നു കോട്ടയത്തെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


കാര്‍ത്തിയുടെ കാഷ്‌മോരാ

കാര്‍ത്തിയുടെ വേറിട്ട് രൂപഭാവങ്ങളില്‍ പുറത്തിറങ്ങിയ കാഷ്‌മോര ആദ്യലുക്ക് വന്നതിന് പിന്നാലെ സിനിമയുടെ സ്വഭാവത്തെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു


വെബ്‌സൈറ്റുമായി-ദുല്‍ക്കര്‍ സല്‍മാന്‍

www.dulquer.com എന്നാണ് സൈറ്റിന്റെ പേര്.ദുല്‍ക്കറിന്റെ ചിത്രീകരണം നടക്കുന്ന പുതിയ സിനിമകളെ കുറിച്ചുള്ള വിവരങ്ങളും സ്വകാര്യ ചിത്രങ്ങളുെമല്ലാം അടങ്ങിയതാണ് വെബ്‌സൈറ്റ്.


അഭിനയം മാത്രമല്ല, അല്‍പ്പം സാഹസികതയുമാകാം! വിമാന ചിറകിലേറി അസിന്റെ ഇറ്റാലിയന്‍ യാത്ര

യാത്ര ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ജോലിയുടെ തിരക്കും മറ്റും ടെന്‍ഷനുകളും ഒഴിവാക്കി ഉന്മേഷം നേടാന്‍ ഒരു ട്രിപ്പ് പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? അല്ലേ. തെന്നിന്ത്യന്‍ നടിയായ അസിനും അങ്ങനെയൊരു യാത്ര പോയി. ഇറ്റലിയിലേക്ക്. അല്‍പ്പം സാഹസികത…


‘ബോളിവുഡ് താരം’ രജനീകാന്തിനെ പരിചയപ്പെടുത്തി സിഎന്‍എന്‍; ട്വിറ്ററില്‍ ട്രോളുമായി തലൈവര്‍ ആരാധകര്‍

‘രജനീകാന്തിനെ പരിചയപ്പെടുക, നിങ്ങള്‍ കേട്ടിരിക്കാനിടയില്ലാത്ത ബോളിവുഡ് താരം’.. മുഖം ചുളിക്കേണ്ട, പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനമായ സിഎന്‍എന്‍ അവരുടെ ഓണ്‍ലൈന്‍ എഡീഷനില്‍ നല്‍കിയ രജനീകാന്ത് വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തപ്പോള്‍ നല്‍കിയ തലക്കെട്ടാണിത്. ‘കബാലി’ റിലീസിനോട്…