Movie

നടിയെ ആക്രമിച്ച കേസ്;ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.കേസിലെ പ്രധാന തെളിവായ നടി അക്രമിക്കപെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ എന്‍…


‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി.

വിജയ‌് നായകനായ സര്‍ക്കാര്‍ സിനിമയ‌്ക്കെതിരായ എഐഎഡിഎംകെയുടെ പ്രതിഷേധം കാരണം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌ുശേഷം തമിഴ‌്നാട്ടിലെ തിയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ‌് പ്രദര്‍ശിപ്പിച്ചത‌്. തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചിത്രത്തില്‍…


‘മീ ടൂ’ കുരുക്കിൽ നടൻ അലന്‍സിയര്‍.

മീ ടൂ ക്യാമ്ബെയ്‌ന്റെ ഭാഗമായുള്ള വെളിപ്പെടുത്തലിൽ കുടുങ്ങി നടൻ അലന്‍സിയര്‍.യുവ നദി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു വെളിപ്പെടുത്തൽ.ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ…


എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു ഡബ്ല്യുസിസി

കൊച്ചി:താരസംഘടനയായ എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായപ്പോൾ സംഘടനയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. സംഘടന ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകിയില്ല.പകരം അപമാനിക്കുകയാണ് ചെയ്തത്. ആക്രമിക്കപ്പെട്ട നടിയെ ചുടുവെള്ളത്തിൽ വീണ പൂച്ച…


‘രണ്ടാമൂഴ’ത്തിനു കോടതിയുടെ വിലക്ക്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ഇതിഹാസ നോവൽ സിനിമയാക്കുന്നതിന്കോടതിയുടെ വിലക്ക്. സംവിധായകനായ ശ്രീകുമാർ മേനോൻ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച്‌ എംടി വാസുദേവന്‍ നായർ നല്‍കിയ തടസ്സഹര്‍ജിയിലാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ നടപടി….


മീ ടു കാമ്പയിൻ;നടൻ മുകേഷിനെതിരെ ആരോപണം

മീ ടു കാമ്പയിന്റെ ഭാഗമായുള്ള തുറന്നു പറച്ചിലിൽ കുടുങ്ങി നടനും ഇടതു എംഎൽഎയുമായ മുകേഷ്.ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് 19 വർഷം മുൻപ് നടന്ന സംഭവത്തിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ…


സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.

സംവിധയകനും നിർമ്മാതാവുമായ തമ്പി കണ്ണന്താനം (65 ) അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വൃക്കകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇന്നുച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലെത്തിച്ച ചിത്രമായ രാജാവിന്റെ…


വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു.

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കർ(45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടു വരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ…


ക്യാപ്റ്റൻ രാജു അന്തരിച്ചു

മലയാളത്തിലെ പ്രമുഖ നടൻ ക്യാപ്റ്റൻ രാജു(68) അന്തരിച്ചു.കൊച്ചിയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.മകന്റെ വിവാഹത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് ക്യാപ്റ്റൻ രാജുവിനു മസ്തിഷ്ക്കാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു. വില്ലനായും…


67 ന്റെ മികവിൽ മെഗാ സ്റ്റാർ മമ്മൂട്ടി.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായാ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 67 മത്തെ പിറന്നാള്‍.പ്രമുഖ ചലച്ചിത്ര താരങ്ങളും ആരാധകരും താരത്തിന് ആശംസകള്‍ അർപ്പിച്ചു.മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ടോവിനോ തോമസ്‌, നിവിന്‍ പോളി, അജു വര്‍ഗീസ്‌, നവ്യാനായര്‍,…