Kerala

കേരളത്തെ വരൾച്ച ബാധിത പ്രേദേശമായി പ്രഖ്യാപിച്ചു!

കേരളത്തെ വരൾച്ച ബാധിത പ്രേദേശമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ പ്രഖ്യാപിച്ചു. കാലവർഷത്തിലേയും തുലാവർഷത്തിലേയും മഴയുടെ അളവിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ,നവംബർ മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ അളവിൽ 69 ശതമാനത്തിന്റെ കുറവ്…


പക്ഷിപ്പനിബാധയെ തുടർന്ന് താറാവുകളെ കൊന്നുതുടങ്ങി!

ആലപ്പുഴ:പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലെ താറാവുകളെയാണ് പ്രധാനമായും കൊല്ലുന്നത്‌. അസുഖം ബാധിച്ച താറാവുകളെ ശാസ്ത്രീയമായ രീതിയിലാണ് കൊല്ലുന്നത്‌.അസുഖബാധയെ തുടർന്ന് ചത്ത താറാവുകളെയും ശാസ്ത്രീയ രീതിയിൽ തന്നെ മറവുചെയ്യും.ഇതോടെ  പക്ഷിപ്പനി നിയന്ത്രണ വിധേയമാകുമെന്നാണ് മൃഗസംരക്ഷണ…


മെഡിക്കല്‍ കോളെജിലെ വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയ പുതിയ സർക്കുലർ പുറത്തിറക്കി!!

തിരുവനന്തപുരം:തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാർത്ഥികൾക്ക് ഈ വര്‍ഷം മുതല്‍ പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ഥികളിൽ പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ഒഴിവാക്കണമെന്നും ആണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നുമാണ്…


93 ന്റെ നിറവിൽ വി എസ് അച്യുതാന്ദൻ!

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 93 വയസ്സ്.പതിവുപോലെ വളരെ ലളിതമായാണ് പിറന്നാളാഘോഷം. എല്ലാവര്ക്കും നന്ദി പറഞ്ഞ അദ്ദേഹം ഇന്ന് കുടുംബാംഗങ്ങളോടൊത്തു സദ്യ മാത്രമേ ഉള്ളുവെന്നും പറഞ്ഞു.കണ്ണൂരിൽ ഇനി ഒരു…


ബന്ധു നിയമനം; മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിച്ച് ഇപി ജയരാജന്‍!

റിയാബിന്റെ പാനലില്‍ നിന്ന് ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയത്. ചട്ടവിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ല. എന്റെ രക്തത്തിന് വേണ്ടി പ്രതിപക്ഷവും മാധ്യമങ്ങളും ദാഹിക്കുകയാണ് അത് നിങ്ങള്‍ക്ക് എടുക്കാം. എന്നാല്‍ രാജ്യത്തിന് വേണ്ടിയുള്ള വ്യവസായ മേഖലയ്ക്ക് വേണ്ടിയുള്ള പോരാട്ടം…


ആനക്കൊമ്പിൽ കുടുങ്ങി നടൻ മോഹൻലാൽ!!

അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ദ്രുതപരിശോധനക്കു മുവാറ്റുപുഴ വിജിലന്‍സ്കോടതി ഉത്തരവിട്ടു.കൊമ്പ് കൈമാറിയ മുന്‍മന്ത്രി തിരുവഞ്ചൂരിനെതിരെയും കേസ് എടുക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.മോഹൻലാൽ ഉൾപ്പടെ 12 ഓളം പേര് പ്രതിപ്പട്ടികയിൽ ഉണ്ട്.ആദായനികുതി…


വിവാദത്തിനൊടുവിൽ രാജി!!

വ്യാവസായിക കായിക മന്ത്രി ഇ പി ജയരാജൻ രാജി വെച്ചു.പാർട്ടി സെക്രട്ടറിയേറ്റിൽ ആണ് രാജി അറിയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ രാജിവേണമെന്ന കടുത്ത നിലപാടിനെ തുടർന്നാണ് രാജി.ഭൂരിഭാഗം അംഗങ്ങളും രാജിയെ പിന്തുണച്ചു. പാർട്ടിയുടെയും സർക്കാരിന്റെയും യശസ്സ് ഉയർത്തി…


ഇപി ജയരാജന്‍ പുറത്തേക്കോ?

ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇപി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നല്‍കിയതെന്നാണ് സൂചന. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചര്‍ച്ചക്കും കേന്ദ്ര നേതൃത്വവുമായി…


സിപിഐഎമ്മിനെതിരെ വീണ്ടും ശ്രീനിവാസൻ!

കൊച്ചി: സാധാരണക്കാരായ അണികളാണ് രക്തസാക്ഷികളാകുന്നത് എന്ന തന്റെ പരാമർശം ചിലരെ അസ്വസ്ഥരാകുന്നു. അവർ തന്നെ അരാഷ്ട്രീയവാദി എന്നു പരിഹസിക്കുന്നു. ആദ്യം അരാഷ്ട്രീയം ഏതാണെന്നു ഇക്കൂട്ടർ വ്യക്തമാക്കണം. തനിക്കെതിരെ ഉയർന്ന അരാഷ്ട്രീയവാദി എന്ന പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു…


സി ഐ ടി യു പ്രചാരണ ബോര്‍ഡിൽ നരേന്ദ്രമോഡിയുടെ ചിത്രം;പരാതിയുമായി ബിജെപി!!

പാലക്കാട്: സിഐടിയു സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡിൽ മോദിയുടെ ചിത്രം വെച്ചതിനെതിരെ ബിജെപിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.ചിത്രം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എഎസ്പി പൂങ്കഴലി സിഐടിയു ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി.24…