Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്‌ കേരളത്തിൽ!!

തിരുവനതപുരം : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗീത ഗോപിനാഥ് കേരളത്തിലെത്തുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനുശേഷം ഗീത മാധ്യമങ്ങളോട് സംസാരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ…


ബിവറേജസ് കോര്‍പറേഷന്‍റെ ലാഭവിഹിതം കൂട്ടാന്‍ മദ്യവില കുത്തനെ കൂട്ടി!

തിരുവനന്തപുരം : മദ്യ വില കുത്തനെ ഉയർത്താൻ സർക്കാർ തീരുമാനം.750 മില്ലി ലിറ്ററിന് 25 രൂപ മുതൽ 75 രൂപയോളം വില കൂടും. ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം കൂട്ടുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ഇപ്പോൾ…


കുട്ടികളെ വാഹനത്തിൽ ഇരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ്!

തിരുവനന്തപുരം: പൊതുസ്ഥലത്ത് വാഹനം നിര്‍ത്തി കുട്ടികളെ ഒറ്റക്കാക്കി പോകുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെയാണ് പുതിയ നടപടിയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. പലയിടത്തും കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.വാഹനം ഓഫാക്കാതെ എസി…


സുധീരന്‍ അവസാനം മൗനം വെടിഞ്ഞു 23 ദിവസങ്ങള്‍ക്കുശേഷം!

തിരുവനന്തപുരം: വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന ബാബുവിനെ ഒടുവില്‍ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സുധീരന്‍. 23 ദിവസങ്ങള്‍ക്കുശേഷമാണ് സുധീരന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.വിജിലന്‍സിന് ബാബുവിനെതിരെ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ തക്ക തെളിവുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി….


മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു .സെക്രട്ടേറിയറ്റിന് പിന്നിലെ കവാടത്തില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്.സ്വാശ്രയ മാനേജ്മന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന്…കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു!

കൊല്ലം: കടയ്ക്കലില്‍ 90 വയസായ ക്യാന്‍സര്‍ രോഗിയെ ക്രൂരമായി പീഡിപ്പിച്ചു . നാണക്കേട് ഭയന്ന് പീഡനവിവരം പുറത്തുപറയാതിരുന്ന ബന്ധുക്കൾ  വൃദ്ധയ്ക്ക് ചികിത്സയും നിഷേധിച്ചു. വനിതാകമ്മീഷൻ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസങ്ങള്‍ക്ക്…


ജിഷ വധക്കേസ്:ഏക പ്രതി അമീറുള്‍ ഇസ്ലാം ;1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു!

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ശശിധരനാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.അസം സ്വദേശി അമീറുള്‍ ഇസ്ലാം ഏക പ്രതിയായാണ് കുറ്റപത്രം. ലൈംഗിക…


ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്ന് പറഞ്ഞിട്ടില്ലെന്ന് ആലിക്കുട്ടി മുസ്ലിയാര്‍!

കോഴിക്കോട്: ഇതര മതസ്ഥരുടെ ആഘോഷവുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിലോ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്കുചേരാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവരുടെ സന്തോഷത്തില്‍ പങ്കുചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നുമാണ് പറഞ്ഞത്. സഹോദര സമുദായാംഗങ്ങളോട് സഹിഷ്ണുതാപരമായി നീങ്ങുന്നതിന് വിരുദ്ധമായി അവരെ ജോലിക്ക്…


ഇന്ത്യ മുഴുവന്‍ മലയാളികളെ കണ്ടുപഠിക്കണം ; വീണ്ടും കേരളത്തെ വാഴ്ത്തി മാര്‍ക്കണ്ഡേയ കട്ജു!

കൊച്ചി:എല്ലാ അര്‍ത്ഥത്തിലും മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍.  എന്തിനെയും സ്വീകരിക്കാനുളള മനസാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത.ലോകത്ത് എല്ലായിടത്തുമുളള മലയാളികള്‍ക്ക് ഓണാശംസകള്‍ അര്‍പ്പിച്ച കട്ജു താന്‍ മുന്‍പ് പറഞ്ഞപോലെ എല്ലാവിധ വൈവിധ്യങ്ങള്‍ കൊണ്ടും നിങ്ങളാണ് ശരിക്കുളള…