Kerala

മലബാര്‍ സിമന്റ്‌സ് അഴിമതി:സര്‍ക്കാര്‍ വക നിയമനം;വിജിലന്‍സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിക്ക്!

കൊച്ചി:മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതിക്ക് സര്‍ക്കാര്‍ നിയമനം. വിജിലന്‍സിന്റെ ശുപാര്‍ശ അവഗണിച്ചാണ് ഇയാളെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് പുനഃസംഘടിപ്പിച്ചുകൊണ്ടും അതിന്റെ ഡയറക്ടര്‍, ചെയര്‍മാന്‍ സ്ഥാനത്തേക്കു നിയമിച്ചത് .ഇയാളെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന്…


ഓണം-ബക്രീദ് ഷോപ്പിങ്:എടിഎമ്മുകള്‍ കാലി!

കൊച്ചി: തുടര്‍ച്ചയായ അവധിയും ഓണം, ബക്രീദ് ഷോപ്പിങ്ങിനെ തുടര്‍ന്നും സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണമില്ല. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുളള എടിഎമ്മുകള്‍ പലതും അവധി തുടങ്ങിയപ്പോഴെ കാലിയായി തുടങ്ങി.ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ശനിയും ഞായറുമായി ആളുകള്‍ കൂട്ടത്തോടെ പണം…


ആക്കുളം,വരാപ്പുഴ,കുണ്ടന്നൂർ എന്നീ പാലങ്ങളുടെ ടോൾ അവസാനിപ്പിച്ചു !

തിരുവനതപുരം – ആക്കുളം,എറണാകുളം – വരാപ്പുഴ,കുണ്ടന്നൂർ എന്നീ പാലങ്ങളുടെ ടോളാണ് അവസാനിപ്പിച്ചതായി കേന്ദ്ര ഹൈവേ മന്ദ്രാലയം കേരള സർകാറീനെ അറിയിച്ചതിനെ തുടർന്നു വെള്ളിയാഴ്ച മുതൽ ടോൾ ഉണ്ടായിരിക്കുന്നതല്ല എന്ന് കേരള പൊതുമരാമത്തു മന്ത്രി ജി…


മത വിദ്വേഷ പ്രസംഗം നടത്തുന്ന സലഫി പ്രഭാഷകന്‍ ഷംസുദ്ധീനെതിരെ കേസെടുത്തു!

കാസര്‍കോഡ്:അന്യമതസ്ഥരോട് വിദ്വേഷം പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഐഎസ് ആശയങ്ങളാണ് ഷംസുദ്ധീന്‍ ഫരീദ് പാലത്ത് പ്രചരിപ്പിക്കുന്നതെന്നും  ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനായ  സി ഷുക്കൂറാണ് കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.ഹൈന്ദവ ഭൂരിപക്ഷ…


സൗമ്യ വധക്കേസ്:ഗോവിന്ദചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി!

ന്യൂഡല്‍ഹി: ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി നല്‍കിയ ഹര്‍ജിയില്‍ വാദം…


ബിജെപി ഓഫീസിനു നേരെ ആക്രമണം!

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി ഓഫീസിനു നേരെ അര്‍ദ്ധരാത്രി ആക്രമണം, തിരുവനന്തപുരം കുന്നുകുഴിയിലെ പുതിയ ഓഫിസ് കെട്ടിടത്തിന് നേരെ ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്.ബൈക്കിലെത്തിയ രണ്ടു പേര്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ഓഫിസ് ജീവനക്കാര്‍…മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്;

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ്…


പിണറായി സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ലെന്ന് വിഎസ് !

കൊച്ചി: പിണറായി സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം വിലയിരുത്താന്‍ സമയമായിട്ടില്ലെന്നുളള വിഎസിന്റെ മറുപടി ഉണ്ടായത്.


നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി!

തിരുവനന്തപുരം: നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ…