ഇഴഞ്ഞു നീങ്ങി ആ തീരുമാനം വന്നു; വിഎസ് അച്യുതാനന്ദന് ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍; സ്ഥാനം കാബിനറ്റ് പദവിയോടെ
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷനാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ക്യാബിനറ്റ് പദവിയോട് കൂടിയുള്ള സ്ഥാനമാണിത്. കമ്മിഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്നം ഒഴിവാക്കാന്‍…