Kerala

നളിനി നെറ്റോ രാജിവച്ചു.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം നടത്തിയ നിയമനങ്ങളിൽ പ്രധാനപ്പെട്ട നിയമനങ്ങളിൽ ഒന്നാണ്…


തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴു തവണകളായാണ് തിരഞ്ഞെടുപ്പ് നടത്തുക. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ അടുത്തമാസം 23 ന്…


മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.തിരുവനന്തപുരത്ത് ത്രികോണ മത്സരം.

കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കും.ഇതിനു മുന്നോടിയായി മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്‌ട്രപതി സ്വീകരിച്ചു. ആസാം ഗവർണർക്കാണ് മിസോറാമിന്റെ താത്കാലിക ചുമതല. കുമ്മനത്തെ മത്സരിപ്പിക്കണമെന്ന…


പീഡനം;മുൻ ഇമാം പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം പോലീസ് പിടിയിലായി.മധുരയിൽ നിന്നുമാണ് പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് പിടിയിലാകുന്നത്.ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇയാളെ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വലുള്ള…


തേ​വ​ല​ക്ക​ര കൊലപാതകം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തെ കുറിച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന എ​സ്‌ഐ​യെ മാ​റ്റി.തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌ഐ ജ​യ​കു​മാ​റി​നെ അന്വേഷണത്തിൽ നിന്നും മാറ്റി. പകരം ച​വ​റ സി​ഐ ച​ന്ദ്ര​ദാ​സി​നാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല…


ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ.

മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീര്‍ നയിക്കുന്ന ലോംങ്ങ് മാര്‍ച്ച്‌ രണ്ടാം ദിവസത്തില്‍ തിരൂര്‍ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ്- ഡി.പി.ഐ മലപ്പുറം ജില്ല പ്രസി.സി…


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു ഡി എഫ് തീരുമാനം.രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ്…


ഭാരതരത്‌ന,പദ്മഭൂഷണ്‍,പദ്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പരമേന്നത ബഹുമതികളായ പദ്മഭൂഷണ്‍,പദ്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്നും നടൻ മോഹന്‍ലാലും ശാസ്ത്രജ്ഞന്‍ നമ്ബി നാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേരെ രാജ്യത്തെ പരമോന്നത…


സി.പി.എം നേതാവ് പി. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനു സർക്കാരിന് കോടതിയുടെ വിമര്ശനം.

ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതിയായ സി.പി.എം നേതാവ് പി. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹെെക്കോടതി. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമർശനം….


ശബരിമലയിലെ യുവതി പ്രവേശനം സർക്കാരിന്റെ അറിവോടെ തന്നെ

ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് സർക്കാരിന്റെ അറിവോടെ തന്നെയാണെന്ന് ഹൈക്കോടതിയിൽ പോലീസിന്റെ സത്യവാങ്മൂലം. പമ്പ മുതൽ സന്നിധാനം വരെ കനകദുര്‍ഗ്ഗ,ബിന്ദു എന്നിവർക്ക് മഫ്തിയിൽ പോലീസ് സുരക്ഷ നൽകിയിരുന്നു. പ്രതിഷേധം ഭയന്നാണ് യുവതികളെ വിഐപി ഗേറ്റിലൂടെ പ്രവേശിപ്പിച്ചത്.ചില…