Kerala

ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകി

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടു കൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ ഹർജി നൽകി.വിധി ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി. സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ത്ഥാടകർക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.പ്രളയത്തെതുടര്‍ന്ന്…


കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു.

ശബരിമല ദർശനത്തിനായി എത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേർക്കൊപ്പം ഇരുമുടി കെട്ടുമായാണ് സുരേന്ദ്രൻ ദർശനത്തിനായി എത്തിയത്. എന്നാൽ ഇവരെ നിലയ്ക്കലിൽ പൊലീസ് തടയുകയായിരുന്നു. എന്ത് കാരണത്താലാണ്…


തൃപ്തി ദേശായി മടങ്ങുന്നു.വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിയത് 13 മണിക്കൂർ.

കൊച്ചി:ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തു കടക്കാൻ കഴിഞ്ഞില്ല.ഇന്ന് പുലർച്ചെ 4.40 നാണ് തൃപ്തിയും ആറംഗ സംഘവും കൊച്ചിയിലെത്തിയത്. എന്നാൽ അൻപതോളം ഭക്തർ…


ശബരിമല;സർവകക്ഷിയോഗം വിജയിച്ചില്ല.

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ ഇന്ന് വിളിച്ച സർവകക്ഷി യോഗം വിജയിച്ചില്ല. സര്‍വകക്ഷിയോഗം വെറും പ്രഹസനം സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സർക്കാർ നിലപാടിൽ നിന്നും വിട്ടു വീഴ്ചയ്ക്ക് മുഖ്യമന്ത്രി തയാറായില്ലെന്നും പ്രതിപക്ഷ നേതാവ്…


ശനിയാഴ്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി;നാളെ മുഖ്യമന്തി സർവകക്ഷി യോഗം വിളിച്ചു.

ശനിയാഴ്ച്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിയെ കത്ത് മുഖേന അറിയിച്ചു.മറ്റു ആറു യുവതികളുമായാണ് തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തുന്നത്.വിമാനം ഇറങ്ങുന്നത് മുതൽ തിരികെ മഹാരാഷ്ട്രയിൽ എത്തുന്നത് വരെ പോലീസ് സംരക്ഷണം നൽകണം….


ശബരിമല യുവതി പ്രവേശനം തുറന്ന കോടതിയിലേക്ക്.

ന്യൂഡൽഹി:ഭരണഘടനാ ബഞ്ചിന്റെ ശബരിമല യുവതി പ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ കേൾക്കും.49 റിവ്യൂ ഹർജികളും 4 റിട്ട് ഹർജികളുമാണ് ജനുവരി 22 ന് പരിഗണിക്കുക. എന്നാൽ സെപ്റ്റംബർ 28 ലെ…


കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി തുങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻക്കര സനൽ കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാർ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ അദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള ചായ്പ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഹരികുമാർ ഇവിടെയെത്തിയതെന്ന് കരുതുന്നു.ഇന്ന് രാവിലെ ഒൻപതു…


ശബരിമല സ്ത്രീ പ്രവേശനം;റിവ്യൂ ഹർജികൾ നാളെ പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്ന ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ വിധി പ്രഖ്യാപിച്ച നാലു ജഡ്ജിമാരും പുതിയ ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയുമാണ് അഞ്ചു അംഗ ബെഞ്ചിലെ ജഡ്ജിമാർ.നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക….


18 മുതല്‍ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്

സംസ്ഥാനത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ സംയുക്ത സംഘടന 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. പെട്രോള്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ നിരക്കുകള്‍ പുനര്‍ നിശ്ചയിക്കണമെന്നും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. സിഐടിയു-ഐഎന്‍ടിയുസിയുമടക്കമുളള ഓട്ടോ ടാക്‌സി…


ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു.

എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു. ട്രി​പ്പു​ക​ള്‍​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക, മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കാ​തെ ഡ്രൈ​വ​ര്‍​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ്…