Kerala

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ അവശ്യമില്ലെന്ന്‌ മന്ത്രിസഭാ തീരുമാനം.

സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗമാണ് വിലയിരുത്തിയത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച…


എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനകരമെന്ന് ചെന്നിത്തല.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലേക്ക് എന്‍ ഐ എ അന്വേഷണം നീളുന്നത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്.മുഖ്യമന്ത്രി മാന്യമായി രാജിവെച്ച്‌ പോകാനുള്ള അവസരമാണിതെന്നും ചെന്നിത്തലവാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള…


ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ട​ച്ചു.

ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പിന്നാലെ ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ട​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഡി​വൈ​എ​ഫ്‌​ഐ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ.​എ റ​ഹീം ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിലാണ്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍…


ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ല്‍​നി​ന്ന് പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി.

ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ല്‍​നി​ന്ന് വി​വാ​ദ കമ്പനിയായ പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി. ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കി​യ​ത്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പ​ദ്ധ​തി​യു​ടെ ക​ര​ട് രേ​ഖ ക​മ്ബ​നി സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്ബ​നി​യെ ഒ​ഴി​വാ​ക്കി​യ​ത്.​ഗ​താ​ഗ​ത മ​ന്ത്രി എ.​കെ….


കെ.ടി. ജലീലന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന കെ.ടി. ജലീലന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും കോള്‍ ലിസ്റ്റ് പുറത്തുവന്നതില്‍ കെ.ടി….


ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി.

ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് ജാമ്യം റദ്ധാക്കിയത്.അഡീഷണല്‍ ജില്ലാ ജഡ്‌ജി ജി. ഗോപകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.തുടച്ചയായി 14 തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ…


കോവിഡ്; തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ.ഇന്ന് നാലു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.മൊത്തം ഒമ്ബതുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ നാലു കേസുകളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ബാലരാമപുരം സ്വദേശി,…


കൊറോണ; സമൂഹ വ്യാപനം ഏത് നിമിഷവും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് ഏ​ത് നി​മി​ഷ​വും കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ.ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണെന്നും പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ജില്ലക്കളേക്കാള്‍ തിരുവനന്തപുരത്തിന്…


സംസ്ഥാനത്ത് വീണ്ടും കോറോണ മരണം.

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68).ഇയാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്.പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇതോടെ കേരളത്തില്‍ കോറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം…


കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്ക് എതിരെ നടപടി.

നിലമ്ബൂരില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌ലിം ലീ​ഗി​ന്‍റെ പ​രാ​തി​യി​ല്‍ എ​ട​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.മൂ​ത്തേ​ടം മേ​ഖ​ലാ സെ​ക്ര​ട്ട​റി പി​കെ ഷെ​ഫീ​ഖി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഷെഫീ​ഖി​നെ സം​ഘ​ട​ന​യു​ടെ എ​ല്ലാ ചു​മ​ത​ല​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി…