Kerala

പെപ്സി,കൊക്കക്കോള എന്നിവ ബഹിഷ്കരിക്കാൻ കേരളത്തിലെ വ്യാപാരികള്‍!

കൊടും വരൾച്ചയിലും ജലചൂഷണം നടത്തുന്ന പെപ്സി,കൊക്കക്കോള എന്നീ വിദേശ പാനീയങ്ങളെ ബഹിഷ്കരിക്കാൻ ഒരുങ്ങി കേരളത്തിലെ വ്യാപാരികള്‍. അടുത്ത ചൊവ്വാഴ്ച മുതൽ വ്യാപാരം നിർത്തി വയ്ക്കാനാണ് വ്യാപാരികൾ ഉദേശിക്കുന്നത്. പകരം കേരള പാനീയങ്ങൾക്ക് കൂടുതൽ പ്രാധാന്യം…


യത്തീം ഖാനയിലെ പെൺകുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായി;പികെ ശ്രീമതി എം പി!

വയനാട്ടിലെ യത്തീം ഖാനയിലെ പെൺകുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് പെൺകുട്ടികളെ സന്ദർശിച്ച ശേഷം പികെ ശ്രീമതി എം പി പറഞ്ഞു. കൂട്ടത്തോടെ പോകുകയായിരുന്ന പെൺകുട്ടികളെ സമീപത്തുള്ള കടയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ആദ്യം കൂട്ടത്തിലെ…


വയനാട് cwc സർക്കാർ പിരിച്ചു വിട്ടു!

cwc അംഗങ്ങൾ കൊട്ടിയൂർ പീഡന കേസിൽ പ്രതികളായ പശ്ചാത്തലത്തിൽ വയനാട് cwc സർക്കാർ പിരിച്ചു വിട്ടു. cwc ചെയർമാൻ ഫാ.തോമസ് തേരകത്തെയും അംഗം സിസ്റ്റർ ബെറ്റി ജോസിനെയും സസ്‌പെൻഡ് ചെയുകയും മറ്റു മൂന്ന് അംഗങ്ങളെ…


യുഡിഎഫ് സർക്കാരിനെ വിമർശിച്ചു സിഎജി റിപ്പോർട്ട്!

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങൾ ചട്ടലംഘനമാണെന്നു സിഎജി റിപ്പോർട്ട്. ഭൂമി സംബന്ധിച്ച വിവാദ ഉത്തരുവുകളെ കുറിച്ചാണ് പ്രധാനമായും 2014-16 കാലയളവിലെ സിഎജി റിപ്പോർട്ടിൽ പറയുന്നത്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും സർക്കാർ പരാജയമായിരുന്നു.കൈയേറ്റ…


കലാഭവൻ മണി മരിച്ചിട്ട്‌ ഇന്നേക്ക് ഒരു വർഷം!

ചാലക്കുടി: അനശ്വര നടൻ കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്ന് ഒരു വർഷം തികയുന്നു. മണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് ചാലക്കുടിയെ ദുഖത്തിലാഴ്ത്തുന്നു. മണിയുടെ ശവകുടീരത്തിൽ നിരവധി ആളുകളാണ് പുഷ്പാർച്ചന…


മുൻ ഡിജിപി ടി.പി.സെൻകുമാറിനെ തലസ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ സുപ്രീംകോടതി!

ന്യൂഡൽഹി: മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരാളെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റമോ എന്ന് കോടതി. വ്യക്തി താല്പര്യങ്ങളുടെ പേരിൽ നടപടിയെടുത്താൽ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ഉണ്ടാകില്ലലോ എന്നും കോടതി ചോദിച്ചു.ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ…


3 ജില്ലകളിൽ ഇന്ന് യു ഡി ഫ് ഹർത്താൽ!

ഇടുക്കി ജില്ലയിലും കോട്ടയം, പത്തനംതിട്ട ജില്ലയുടെ മലയോര പഞ്ചായത്തുകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമവിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താൽ.


എറണാകുളത്തു സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ചു മൂന്ന് മരണം!

എറണാകുളത്തു സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ചു രണ്ടുകുട്ടികളും ഡ്രൈവറും ഉൾപ്പെടെ മൂന്ന് മരണം. കൂത്താട്ടുകുളം മേരി ഗിരി സ്‌കൂളിലെ കുട്ടികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ ഷിജി,…


ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് ലോക റെക്കോര്‍ഡ്!

കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മി ഗായത്രി വീണയില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 67 ഗാനങ്ങള്‍ മീട്ടി ലോക റെക്കോര്‍ഡിനർഹയായി. കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ലോക റെക്കോര്‍ഡിനർഹമായാ പ്രകടനം. അന്‍പത്തൊന്ന് പാട്ടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഒറ്റ…


നാലാം ക്ലാസുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ!

വാളയാര്‍ അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്തിൽ ദുരൂഹത ഉണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. ശെല്‍വപുരം ഷാജിയുടെ മകള്‍ ശരണ്യയെ ശനിയാഴ്ച വൈകീട്ടാണ് വീടിനോടു ചേർന്നുള്ള ഷെഡിൽ ശരണ്യയെ തൂങ്ങി മരിച്ച നിലയില്‍…