National

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി!!

തമിഴ്‌നാട്:  ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ പറ്റിയുള്ള വിവരങ്ങൾ ഒരു ദിവസത്തിനകം പുറത്തുവിടണമെന്നു മദ്രാസ് ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ രാമസ്വാമിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടാണ് കോടതിയുടെ നിര്‍ദേശം. ആരോഗ്യനിലയില്‍…ഇന്ത്യയ്‌ക്കെതിരെ ബലൂണ്‍ സന്ദേശവുമായി പാകിസ്താന്‍!

ഛണ്ഡീഗഡ്: പാക്കിസ്ഥാൻ  പകരം വീട്ടും എന്ന  ഭീഷണിയുമായി  അതിര്‍ത്തികളിൽ  ബലൂണ്‍ സന്ദേശം. പഞ്ചാബ്,പത്താന്‍കോട്ട്, കാര്‍തര്‍പൂര്‍,ഗീസല്‍, ഫരീദ്‌കോട്ട് എന്നിവിടങ്ങളിലെ അതിര്‍ത്തി മേഖലകളിലാണ് ബലൂണുകള്‍ കണ്ടെത്തിയത്.ഉറുദുവിലാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.ഗീസലിലെ ഒരു വാച്ച്മാനാണ് ആദ്യം ബലൂണ്‍ കണ്ടെത്തിയത് ഉടന്‍തന്നെ…


ബി ജെ പി യെ ഇനിയും അധികാരത്തിലെത്താൻ അനുവദിക്കില്ലെന്ന് ജിഗ്നേഷ് മേവാനി!

ബി ജെ പി യെ ഇനിയും അധികാരത്തിലെത്താൻ അനുവദിക്കില്ലെന്ന് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി.സമൂഹത്തിലെ താഴേക്കിടയിൽ ഉള്ള ജോലികൾ ചെയ്യാൻ വേണ്ടി മാത്രമുള്ളവരാണ് ദളിതരെന്ന മനോഭാവം മാറ്റേണ്ടതുണ്ട് ദളിതർക്കിടയിലുള്ള അറിവില്ലായിമയാണ് ഒരു പ്രധാന…


ഇന്ത്യൻ സൈനികൻ പിടിയിലായതായി പാക്കിസ്ഥാൻ!

ദില്ലി: ഒരു ഇന്ത്യൻ സൈനികൻ പാക്  സൈന്യത്തിന്റെ പിടിയിലായി എന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ.14 ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടെന്ന് പാക് പത്രമായ ഡോൺ.ഒരു ഇന്ത്യൻ സൈനികൻ എൽ ഒ സി – ക്ക്  അപ്പുറത്തു അകപെട്ടെന്ന്…


പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്;ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു!

ദില്ലി :പാക് അതിർത്തിയിൽ തമ്പടിച്ച ഭീകരരെ ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു.ഇന്നലെ രാത്രിയാണ് നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടായത്.കാര്യമായ നാശനഷ്ടം വരുത്താനായെന്നു മിലിറ്ററി ഓപ്പറേഷൻസ് ഡി ജി. നടപടി പാക് അധികൃതരെ അറിയിച്ചു.മിന്നലാക്രമണം…


എട്ട് ഉപഗ്രഹങ്ങലുമായി പിഎസ്എല്‍വി സി-35 വിക്ഷേപണം 100% വിജയകരം!

ശ്രീഹരിക്കോട്ട: സങ്കീര്‍ണമായതും ഏറെ ദൈര്‍ഘ്യമേറിയത്തുമായ ദൗത്യം വിജയകരമെന്നു ഐഎസ്ആര്‍ഒ. 8 ഉപഗ്രഹങ്ങളുമായി രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്കയച്ച പിഎസ്എല്‍വി സി-35 ലക്ഷ്യസ്ഥലത്തെത്തി. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.12ന് ആണ് എട്ട് ഉപഗ്രഹങ്ങളുമായി പോളാര്‍ സാറ്റ്‌ലെറ്റ് ലോഞ്ച് വെഹിക്കിള്‍ പുറപ്പെട്ടത്.ഉപഗ്രഹം…


ഉറി ആക്രമണം: യുദ്ധത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്ന കാരണം!

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് തിരിച്ചടി വേണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപെട്ടിട്ടും  പാകിസ്താന് നേരെ തിരക്കിട്ട സൈനിക നടപടി വേണ്ടെന്ന തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം…


ഒഡീഷ; സൈക്കിള്‍ റിക്ഷയില്‍ അമ്മയുടെ മൃതദേഹവുമായി മകന്‍!

ഭുവനേശ്വര്‍:ഒഡിഷയിലാണ് നാടിനെ വേദനയിലാഴ്ത്തിയ സംഭവം’  മകന്‍ അമ്മയുടെ മൃതദേഹവുമായി സൈക്കിള്‍ റിക്ഷയും വലിച്ച് നടന്നത് .പനാ തിരിക എന്ന 65 വയസുളള ആദിവാസി യുവതിയെ ശനിയാഴ്ചയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ജയ്പൂരിലെ ജില്ലാ ആശുപത്രിയില്‍…


അരവിന്ദ് കെജ്രിവാളിന്റെ നാവ് അരിയണം; പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍!

പനാജി: “ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ഇവിടെ (ഗോവയില്‍) തനിക്കെതിരെയുമാണ് കെജ്രിവാള്‍ പറയുന്നത്. ഇങ്ങനെ നീളുന്ന നാവ് മുറിച്ചുമാറ്റണം. അദ്ദേഹം ഇപ്പോള്‍ രോഗശയ്യയിലാണ്. അതിലെനിക്ക് സഹതാപവുമുണ്ട്”. മനോഹര്‍ പരീക്കര്‍: പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും തനിക്കുമെതിരെ…