National

ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മോദിക്ക് പിരമിഡ് കേക്ക് !

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66 ാം  ജന്മദിനത്തില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ്  കേക്കൊരുങ്ങുന്നത്. സൂറത്തിലെ ഒരു ബേക്കറി ശൃംഖലയാണ് മോദിയ്ക്ക് വേണ്ടി ലോകത്തിലെ ഏറ്റവും ഉയരമുള്ള കേക്ക് നിര്‍മ്മിക്കുന്നത്.  ഏകദേശം എട്ട് അടി…


സൗമ്യ വധക്കേസ്; ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി, ഏഴ് വര്‍ഷം തടവ്ശിക്ഷ മാത്രം!

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി ഏഴ് വര്‍ഷം തടവ്ശിക്ഷ മാത്രം വിധിച്ചു. കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയമാണ്കരണം.രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി.വധശിക്ഷയ്‌ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ്…


എംബ്രേയര്‍ വിമാന ഇടപാടിലെ അഴിമതി സിബിഐ അന്വേഷിച്ചേക്കും!

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് നടന്ന 208 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ എംബ്രേയര്‍ വിമാന ഇടപാടിലെ അഴിമതിയാരോപണം സിബിഐ അന്വേഷിച്ചേക്കും. 2008ലാണ് ബ്രസീലിയന്‍ കമ്പനിയായ എംബ്രേയറില്‍ നിന്നും ഇന്ത്യ എയര്‍ബോണ്‍ മുന്നറിയിപ്പ് സംവിധാനമുളള…


ബെംഗളൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി ;27 ബസ്സുകള്‍ കുടുങ്ങികിടക്കുന്നു,കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും വ്യാപക അക്രമം!

ബെംഗളൂരു:കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍  നിന്നും കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ റദ്ദാക്കി.  ഒരു സ്‌കാനിയയും അഞ്ച് വോള്‍വോയുമടക്കം 20 ൽ അധികം  കെഎസ്ആര്‍ടിസി ബസ്സുകള്‍ ബെഗംളൂരുവില്‍ കുടുങ്ങി കിടക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബെംഗളൂരു മെട്രോ…


കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു, മദ്യത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാന്‍ !

ന്യൂഡല്‍ഹി: മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുളള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.മദ്യം നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലുളളത്.ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മദ്യത്തില്‍ നിന്നും ഒഴിവാക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.മദ്യത്തിന്…


പാരാലിമ്പിക്‌സ്:ഇന്ത്യയ്ക്ക് ഹൈജംപ് ടി- 42 വില്‍ രണ്ട് മെഡല്‍;അക്കൗണ്ട് തുറന്നത് തങ്കവേലു!

റിയോ ഡി ജനീറോ:ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. പുരുഷന്മാരുടെ ഹൈജംപില്‍ എം തങ്കവേലുവാണ് 1.89 മീറ്റര്‍ ഹൈജംപിന് സ്വര്‍ണ്ണം നേടിയത്. ഒരേ ദിവസം ഒരേയിനത്തില്‍ രണ്ട് മെഡലുകള്‍ നേടിയാണ് ഇന്ത്യ പാരാലിംപിക്‌സില്‍ അക്കൗണ്ട് തുറന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള കായിക…


ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയില്‍ കിടത്തി ഒരു രാത്രി മുഴുവന്‍!

മീററ്റ്: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നിവാഡ ഗ്രാമത്തിലെ ഇമ്‌റാന എന്ന യുവതിയാണ് മകള്‍ ഗുല്‍നാദിന്റെ മൃതദേഹം മടിയില്‍ കിടത്തി രാത്രി മുഴുവന്‍ നഗരത്തിലെ ആശുപത്രിക്കു പുറത്ത് ഇരിക്കേണ്ടിവന്നത്.പനി ബാധിച്ചു മരിച്ച മകളുടെ മൃതദേഹവുമായി വീട്ടിലേക്ക്…


വെറും ഒരു രൂപയ്ക്കു ഒരു ജി ബി ഇന്റർനെറ്റ് , ജിയോയെ കടത്തിവെട്ടി ബി എസ് എൻ എൽ

വെറും ഒരു രൂപയ്ക്കു ഒരു ജി ബി ഇന്റർനെറ്റ് , ജിയോയെ  കടത്തിവെട്ടി ബിഎസ്എൻഎൽ. 300 ജി ബി ഡാറ്റ 249 രൂപയ്ക്കു .ജിയോ 50 രൂപയ്ക്കു 1 ജി ബി 4 ജി ഡാറ്റ…


സാക്കിര്‍ നായിക്കിനെ സഹായിച്ച മൂന്ന് വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു!

ന്യൂഡല്‍ഹി: ആരോപണ വിധേയനായ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ സഹായിച്ച നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍്ഡ ചെയ്തു. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് അസോസിയേഷന്റെ ലൈസന്‍സ്…


ഇന്ത്യയെ ആക്രമിക്കും ഐസിസ് , വേറിട്ട ശൈലി ആക്രമണത്തിന്

ദില്ലി: ഭീകരസംഘടനയായ ഐസിസ് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള വിദേശികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വിദേശികള്‍ അധിമായി എത്താന്‍ സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ലക്ഷ്യം വെയ്ക്കാനുള്ള സാധ്യത…