National


ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു

ഒഡിഷ : ദന മാജി  ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു,വാഹനം വിളിക്കാൻ പണമില്ലാത്തതിനാലാണ് ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയത് ഒപ്പം പത്രണ്ടു് വയസുള്ള മകളും,കംബിളിപുതപ്പിൽ  പൊതിഞ്ഞ നിലയിലാണ് മൃതദേഹം തോളിലേറ്റി നടന്നത്….


വെള്ളം നല്‍കിയില്ല : റിയോയില്‍ ഒ.പി ജെയ്ഷക്ക്‌ കടുത്ത അവഗണന.

ബെംഗളൂരു: മലയാളി അത്‌ലറ്റ്  ജെയ്ഷ റിയോയില്‍ നേരിട്ടത് കടുത്ത അവഗണന. റിയോ ഒളിമ്പിക്‌സ് മാരത്തണില്‍ മത്സരിച്ച തനിക്ക്‌ മത്സരത്തിനിടെ വെള്ളമോ ഭക്ഷണസാധനങ്ങളോ നല്‍കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ജെയ്ഷ വ്യക്തമാക്കി.



പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് വേണമെന്ന് നിര്‍ബന്ധമില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരോട് അച്ഛന്റെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.


കേന്ദ്രമന്ത്രിയുടെ ആ വാഗ്ദാനവും പൊളിയുന്നു; ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മിക്കാന്‍ ഇത് വരെ അപേക്ഷ കൊടുക്കാതെ ആപ്പിള്‍

ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ വാഗ്ദാനം നടന്നേക്കില്ല. ഇത് വരെ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന് ഒരപേക്ഷയും നല്‍കിയിട്ടില്ലെന്ന്…