National

ജനുവരി നാലിന് അയോദ്ധ്യ കേസില്‍‌ സുപ്രീംകോടതി വാദം കേള്‍ക്കും.

അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി ജനുവരി നാലിന് വാദം കേള്‍ക്കും.തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളിലെ വാദമാണ് കേൾക്കുന്നത്. 100 വര്‍‌ഷത്തോളം പഴക്കമുള്ള കേസ് ഉടന്‍ പരിഗണിക്കണമെന്ന ഉത്തര്‍പ്രദേശ്…


സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി.

സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി.സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം നല്‍കുക. പട്ടേലിനുള്ള ഉചിതമായ…


6 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

28% ജിഎസ്ടി ഏർപ്പെടുത്തിയിരുന്ന 6 ഉത്പന്നങ്ങളുടെ ജിഎസ്ടി ഇനിമുതൽ 18% ആക്കി.രാജ്യത്ത് ഇനി 34 ശതമാനം ജിഎസ്ടിയുള്ളത് 28 ഉത്പന്നങ്ങള്‍ക്ക് മാത്രമാകും. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ജിഎസ്ടി കൗണ്‍സില്‍…


പ്രസാദം കഴിച്ച്‌ 15 പേര്‍ മരിച്ച സംഭവം;വിഷം കലർത്തിയത് പൂജാരി

കര്‍ണ്ണാടകയിലെ ചാമരാജ് നഗറിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച 15 പേര്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്.ക്ഷേത്രത്തിലെ പൂജാരിയാണ് പ്രസാദത്തിൽ വിഷം കലർത്തിയതെന്നു കണ്ടെത്തി. ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് ഭക്തര്‍ക്ക് കൊടുക്കുന്ന പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന്…


ക്രിസ്ത്യന്‍ മിഷേൽ വീണ്ടും സിബിഐ കസ്റ്റഡിയിൽ

അഗസ്ത വെസ്റ്റ്‍ ലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ വീണ്ടും സിബിഐ കസ്റ്റഡിയിൽ വിട്ടു.ദില്ലി സിബിഐ കോടതിയാണ് ക്രിസ്ത്യന്‍ മിഷേലിനെ നാല് ദിവസത്തേയ്ക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടത്. ഇടപാടുമായി ബന്ധപ്പെട്ട…


റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണ൦ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി

ദില്ലി:കേന്ദ്രസർക്കാരിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത് സംബന്ധിച്ച സമർപ്പിച്ച എല്ലാ ഹർജികളും കോടതി തള്ളി. റഫാല്‍ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയില്‍…


അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് മുൻതൂക്കം.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവ് നടത്തി.ഛത്തീസ്ഗഡ്,രാജസ്ഥാൻ.തെലുങ്കാന,മധ്യപ്രദേശ്,മിസോറം എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ഇതിൽ 15 വർഷത്തോളം ബിജെപി സർക്കാർ ഭരിച്ച ഛത്തീസ്ഗഡിൽ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.രാജസ്ഥാനിൽ…


വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും.

ലണ്ടന്‍: കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്.വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം അപ്പീൽ നൽകാം. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ…


ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം.എന്നാൽ ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു.റിസര്‍വ്…


അല്‍ജോ കെ.ജോസഫിനെയൂത്ത് കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി.

ന്യൂഡല്‍ഹി:മലയാളിയായ അല്‍ജോ കെ.ജോസഫിനെയൂത്ത് കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി.അഗസ്ത വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായത് അല്‍ജോ കെ.ജോസഫായിരുന്നു. ഇതിന്റെ പേരിലാണ് പാർട്ടി നടപടി. യൂത്ത് കോണ്‍ഗ്രസ് ലീഗല്‍…