National

ഭക്തി സാന്ദ്രമായി ശബരിമല;പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു.

ശബരിമലയിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മകര വിളക്ക് തെളിഞ്ഞു.വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടർന്ന്…


സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പു വെച്ചു.

സാമ്പത്തിക സംവരണ ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചു.ഇതോടെ സംവരണം ഇനി രാജ്യത്ത് നിയമമായി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവ‌ര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന ബിൽ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാസാക്കിയിരുന്നു….


അലോക് വര്‍മ്മ രാജി വെച്ചു.

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ അലോക് വർമ്മ സർവീസിൽ നിന്നും രാജി വെച്ചു.പുതിയ സ്ഥാനം ഏറ്റെടുക്കാതെയാണ് അലോക് വർമ്മ രാജി വെച്ചത്.’തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല.സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു….


അലോക് വര്‍മ്മയ്ക്ക് വീണ്ടും സ്ഥാന ചലനം

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ വീണ്ടും നീക്കി.സെലക്ഷന്‍ സമിതി യോഗമാണ് അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം എടുത്തത്.പ്രധാനമന്ത്രി നരേന്ദ്രമോദി,സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരാണ് സെലക്ഷന്‍…


ശബരിമലയിൽ ദർശനം നടത്തിയെന്ന് യുവതി.

ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്.ചാത്തനൂർ സ്വദേശി എസ് പി മഞ്ജുവാണ് സന്നിധാനത്തെത്തി ദർശനം നടത്തിയെന്നു പറഞ്ഞിരിക്കുന്നത്.ശബരിമലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ 35 കാരിയായ മഞ്ജു ഫേസ് ബൂക്കിലൂടെ പുറത്തു വിട്ടു. ‘ഇന്നലെ രാവിലെ…


സംവരണ ബില്‍ പാസ്സായി

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി.3 നെതിരെ 323 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ ലോക്സഭയിൽ…


അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി;സോണിയാഗാന്ധിയുടെ പേര് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസിസ്സ് ഗാന്ധിയെന്ന് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡറക്ടറെറ് കോടതിയിൽ പറഞ്ഞു.ഡൽഹി പട്ട്യാല കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റെ വെളിപ്പെടുത്തല്‍. ഏതു സാഹചര്യത്തിലാണ്…


മുത്തലാഖ്‌ ബില്‍ പാസാക്കി

മുത്തലാഖ‌് ചൊല്ലുന്നത് ശിക്ഷാര്ഹമാക്കി കൊണ്ടുള്ള ബിൽ ലോക്സഭാ പാസ്സാക്കി. 11 എതിരെ 245 വോട്ടിനാണ് ബിൽ പാസാക്കിയത്.പ്രതിപക്ഷത്തിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളി. ബില്‍ സബ്​ജക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന​ ആവശ്യവും അംഗീകരിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസ്​, അണ്ണാ…


10 തീവ്രവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു.

ഡൽഹിയിലും ഉത്തർപ്രദേശിലുമായി നടത്തിയ റെയ്‌ഡിൽ തീവ്രവാദ ബന്ധമുള്ള 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സ്ഫോടന പരമ്പരയ്ക്കു പദ്ധതിയിട്ടിരുന്നു. ഐഎസ് ബന്ധം സംശയിക്കുന്ന ഇവരിൽ നിന്നും റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്,…


ജനുവരി നാലിന് അയോദ്ധ്യ കേസില്‍‌ സുപ്രീംകോടതി വാദം കേള്‍ക്കും.

അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി ജനുവരി നാലിന് വാദം കേള്‍ക്കും.തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളിലെ വാദമാണ് കേൾക്കുന്നത്. 100 വര്‍‌ഷത്തോളം പഴക്കമുള്ള കേസ് ഉടന്‍ പരിഗണിക്കണമെന്ന ഉത്തര്‍പ്രദേശ്…