News

റഫാൽ;ഇന്നത്തെ വാദം പൂർത്തിയായി.

റഫാൽ ഇടപാടിൽ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിലെ ഇന്നത്തെ വാദം പൂർത്തിയായി.റാഫാലിൽ കോടതിയിൽ ഹാജരാക്കിയ രേഖകൾ മോഷ്ടിക്കപെട്ടതാണ്. രേഖകളുടെ ഉറവിടം കണ്ടെത്താതെ രേഖകൾ പരിശോധിക്കരുത്. റഫാൽ രേഖകളുടെ ഉറവിടം പ്രധാനമാണ്.ഒരിക്കലും പുറത്തു വരാൻ പാടില്ലാത്ത രേഖകളാണ്…


വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി.

വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യൻ വ്യോമസേന പരാജയപ്പെടുത്തി.പാകിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വ്യോമ വേധ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിന് സമീപമാണ് പാകിസ്ഥാൻ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്.വിമാനം പാകിസ്ഥാനിലെ ഫോര്‍ട്ട്…


മസൂദ് അസര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ആരോഗ്യ സ്ഥിതി വളരെ മോശമായതിനാൽ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ മസൂദ് അസര്‍ ചികിത്സയിലാണെന്നും ദിവസവും ഡയാലിസിസ് നടക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മസൂദ് അസര്‍…


തേ​വ​ല​ക്ക​ര കൊലപാതകം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തെ കുറിച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന എ​സ്‌ഐ​യെ മാ​റ്റി.തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌ഐ ജ​യ​കു​മാ​റി​നെ അന്വേഷണത്തിൽ നിന്നും മാറ്റി. പകരം ച​വ​റ സി​ഐ ച​ന്ദ്ര​ദാ​സി​നാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല…


ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ.

ഇന്ത്യയുടെ അഭിമാനമായ വിങ് കമാണ്ടർ അഭിനന്ദ് വർധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി.വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് അഭിനന്ദനെ വാഗാ അതിർത്തിയിൽ സ്വീകരിച്ചത്.വൈകീട്ട് അഞ്ചരയോടെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മാധ്യമങ്ങൾക്കോ…


അഭിനന്ദൻ നാളെയെത്തും

പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദനെ നാളെ മോചിപ്പിക്കും.ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിൽ വ്യക്തമാക്കി.അഭിനന്ദനെ വിട്ടയക്കണമെങ്കിൽ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കണമെന്നു…


ഇന്ത്യൻ അതിർത്തി ലംഘിച്ച പാക് വിമാനം വെടിവച്ചിട്ടു.പാക് വിമാനങ്ങളെ തുരുത്തുന്നതിനിടെ ഒരു വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ പിടിയിൽ.സമാധാന ശ്രമവുമായി ഇമ്രാൻഖാൻ.

ഇന്ത്യ പാക് മണ്ണിൽ ചെന്ന് ബാലകോട്ട് ഭീകരതാവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാന൦ ഇന്ത്യ വെടിവച്ചിട്ടു. പാകിസ്താന്റെ മൂന്ന് പോര്‍വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തി ലംഘിച്ചത്.ഇതിൽ ഒരു എഫ് 16 വിമാനമാണ്…


തിരിച്ചടിച്ച്‌ ഇന്ത്യ.

പുല്‍വാമയില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രണത്തിന് പന്ത്രണ്ടാം നാള്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ.പുലര്‍ച്ചെ 3.30 ഓടെ 12 ‘മിറാഷ് 2000’ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീകരരുടെ കാമ്ബുകളില്‍…


ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി.

ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ 2.5 ലക്ഷമായിരുന്നു. ശമ്ബള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ…


ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ.

മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീര്‍ നയിക്കുന്ന ലോംങ്ങ് മാര്‍ച്ച്‌ രണ്ടാം ദിവസത്തില്‍ തിരൂര്‍ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ്- ഡി.പി.ഐ മലപ്പുറം ജില്ല പ്രസി.സി…