News

അലോക് വര്‍മ്മയ്ക്ക് വീണ്ടും സ്ഥാന ചലനം

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ വീണ്ടും നീക്കി.സെലക്ഷന്‍ സമിതി യോഗമാണ് അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം എടുത്തത്.പ്രധാനമന്ത്രി നരേന്ദ്രമോദി,സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരാണ് സെലക്ഷന്‍…


ശബരിമലയിൽ ദർശനം നടത്തിയെന്ന് യുവതി.

ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്.ചാത്തനൂർ സ്വദേശി എസ് പി മഞ്ജുവാണ് സന്നിധാനത്തെത്തി ദർശനം നടത്തിയെന്നു പറഞ്ഞിരിക്കുന്നത്.ശബരിമലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ 35 കാരിയായ മഞ്ജു ഫേസ് ബൂക്കിലൂടെ പുറത്തു വിട്ടു. ‘ഇന്നലെ രാവിലെ…


സംവരണ ബില്‍ പാസ്സായി

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി.3 നെതിരെ 323 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ ലോക്സഭയിൽ…


സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തെ അറിയിച്ചു.പൗരന്മാർക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ.

കേരളത്തിലെ കഴിഞ്ഞ രണ്ടു ദിവസത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകി.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനാണ് റിപ്പോർട്ട് നൽകിയത്. ഫോണിലൂടെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ…


ശബരിമലയിൽ വീണ്ടും യുവതി കയറിയെന്നു മുഖ്യമന്ത്രി,ഇല്ലെന്നു യുവതിയും ഇന്റലിജന്സും

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്നുള്ള സംഘർഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.അതിനു പിന്നാലെ മറ്റൊരു യുവതി കൂടി ശബരിമലയിൽ ദര്ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു. 47…


ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമലയിൽ പുലർച്ചെ യുവതികൾ ദർശനം നടത്തി.പോലീസ് സുരക്ഷയോടെ കനകദുർഗ്ഗ,ബിന്ദു എന്നിവരാണ് ഇന്ന് പുലർച്ചെ 3.45 ന് ദർശനം നടത്തിയത്. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തിയിരുന്ന ഇവർ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. 42ഉം 44ഉം വയസ്സുള്ള ബിന്ദുവും…


സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോ(64 ) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാംപ്‌സ് രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം എസ്എഫ്‌ഐയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. 1983 ൽ കുത്തേറ്റതിനെ…


സുപ്രീംകോടതി വിധി തന്നെയാണ് വനിതാ മതിലിന് അടിസ്ഥാനം;മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗസമരം കാഴ്ചപ്പാടിന് എതിരല്ല വനിതാമതിൽ. ലിംഗസമത്വത്തിനു ഒപ്പം നില്കുന്നത് വർഗസമരത്തിന്റെ ഭാഗമാണ്. സിപിഎം മുൻപും സമുദായ സംഘടനകളുമായി ചേര്‍ന്നു…


അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി;സോണിയാഗാന്ധിയുടെ പേര് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസിസ്സ് ഗാന്ധിയെന്ന് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡറക്ടറെറ് കോടതിയിൽ പറഞ്ഞു.ഡൽഹി പട്ട്യാല കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റെ വെളിപ്പെടുത്തല്‍. ഏതു സാഹചര്യത്തിലാണ്…


ഇടതുമുന്നണി വിപുലീകരണത്തിനെതിരെ വിഎസ്

കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചതിനെതിരെ മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മിഷനുമായി വിഎസ് അച്യുതാനന്ദൻ.വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല…