News


ഓണത്തിന് പായസം പ്ലാസ്റ്റിക് പാത്രത്തില്‍ വില്‍ക്കുന്നത് കുറ്റകരം:

തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുപായസം വിറ്റാല്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശക്തമായ നപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കേശവേന്ദ്രകുമാര്‍ വ്യക്തമാക്കി. ചൂട് പായസം പ്ലാസ്റ്റിക് പാത്രങ്ങളില്‍ വിറ്റാല്‍ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി…


ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു

ഒഡിഷ : ദന മാജി  ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു,വാഹനം വിളിക്കാൻ പണമില്ലാത്തതിനാലാണ് ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയത് ഒപ്പം പത്രണ്ടു് വയസുള്ള മകളും,കംബിളിപുതപ്പിൽ  പൊതിഞ്ഞ നിലയിലാണ് മൃതദേഹം തോളിലേറ്റി നടന്നത്….


കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യും ;പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ നായ്ക്കളെ കൊന്നൊടുക്കിയാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ശ്രദ്ധയില്‍പ്പെടുത്തി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍.    


ശോഭായാത്ര നന്ദകിശോരൻമാരാൽ നിറഞ്ഞു

തിരുവനന്തപുരം  ഉണ്ണിക്കണ്ണന്മാരാൽ   നിറഞ്ഞു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങലിന് നിന്നെത്തിയ നൂറോളം ചെറുശോഭായാത്രകൾ പാളയത് സംഗമിച്ചു. സംവിധായകൻ രാജസേനൻ ശോഭായാത്ര ഉൽഘാടനം ചെയിതു.


ബലൂചിസ്ഥാൻ പ്രകടനത്തിൽ മോദിയുടെ ചിത്രവും ഇന്ത്യൻ പതാകയും

ദേര ബെക്തി : ബലൂചിസ്ഥാന്റെ സ്വാതന്ദ്ര്യംആവിശ്യപ്പെട്ടു നിലകൊള്ളുന്ന വിഭാഗക്കാർ നടത്തിയ പ്രേതിഷേധത്തിൽ പ്രധാനമത്രി നരേദ്രമോദിയുടെ ചിത്രവും ഇന്ത്യൻ പതാകയും .പാകിസ്ഥാൻ പതാക നിലത്തിട്ടു ചവിട്ടുകയും ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചു പ്രകടനം നടത്തുകയും ചെയ്തതുമായ ചിത്രങ്ങൾ…


നമ്മളൊന്ന് ഘോഷയാത്രയില്‍ തിടമ്പ് നൃത്തം;

സിപിഐഎം ഘോഷയാത്രയില്‍ ശ്രീകൃഷ്ണ വേഷം എന്ന് രീതിയില്‍ മാതൃഭൂമി ന്യൂസില്‍ ഇതിന്റെ വാര്‍ത്ത വന്നതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തുവന്നു. തിടമ്പ് നൃത്തം ഒരു കലാരൂപം മാത്രമാണെന്നും അതിനെ…


ബിജെപിയില്‍ കലാപം രൂക്ഷം കുമ്മനത്തിനെതിരെ;അമിത് ഷാ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി:യോഗതീരുമാനങ്ങള്‍ നേരിട്ട് അറിയിക്കണമെന്ന് നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ബിജെപിയില്‍ കലാപം ശക്തമായതിന് പിന്നാലെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു.ബിജെപിയെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള കുമ്മനത്തിന്റെ…


ശ്രീകൃഷ്ണ ജയന്തി: കനത്ത സുരക്ഷ !കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

പുന്നലയില്‍ നാളെ ഹര്‍ത്താല്‍ പത്തനാപുരത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം. കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് സംഘര്‍ഷമുണ്ടാകുമെന്ന ഐബി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കണ്ണൂര്‍ കടുത്ത സുരക്ഷയില്‍. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഐഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും…


ഓണം വരവായി ! ആരും ഞെട്ടും മുല്ലപ്പൂവിന്ന്റെ വില കേട്ടാൽ ….

നെയ്യാറ്റിന്‍കര : ഓണം എത്തിയതോടെ ആവശ്യ സാധനങ്ങളുടെ വില പതുക്കെ കൂടുകയാണ്. കര്‍ക്കടകത്തിലെ വിലയില്‍ നിന്നും പല പൂക്കള്‍ക്കും പത്തിരട്ടിയോളം വര്‍ധനയാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയായിരുന്നു വില….