News

ബിജെപിയില്‍ കലാപം രൂക്ഷം കുമ്മനത്തിനെതിരെ;അമിത് ഷാ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി:യോഗതീരുമാനങ്ങള്‍ നേരിട്ട് അറിയിക്കണമെന്ന് നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ബിജെപിയില്‍ കലാപം ശക്തമായതിന് പിന്നാലെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു.ബിജെപിയെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള കുമ്മനത്തിന്റെ…


ശ്രീകൃഷ്ണ ജയന്തി: കനത്ത സുരക്ഷ !കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

പുന്നലയില്‍ നാളെ ഹര്‍ത്താല്‍ പത്തനാപുരത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം. കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് സംഘര്‍ഷമുണ്ടാകുമെന്ന ഐബി റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കണ്ണൂര്‍ കടുത്ത സുരക്ഷയില്‍. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും സിപിഐഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും…


ഓണം വരവായി ! ആരും ഞെട്ടും മുല്ലപ്പൂവിന്ന്റെ വില കേട്ടാൽ ….

നെയ്യാറ്റിന്‍കര : ഓണം എത്തിയതോടെ ആവശ്യ സാധനങ്ങളുടെ വില പതുക്കെ കൂടുകയാണ്. കര്‍ക്കടകത്തിലെ വിലയില്‍ നിന്നും പല പൂക്കള്‍ക്കും പത്തിരട്ടിയോളം വര്‍ധനയാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയായിരുന്നു വില….


വെള്ളം നല്‍കിയില്ല : റിയോയില്‍ ഒ.പി ജെയ്ഷക്ക്‌ കടുത്ത അവഗണന.

ബെംഗളൂരു: മലയാളി അത്‌ലറ്റ്  ജെയ്ഷ റിയോയില്‍ നേരിട്ടത് കടുത്ത അവഗണന. റിയോ ഒളിമ്പിക്‌സ് മാരത്തണില്‍ മത്സരിച്ച തനിക്ക്‌ മത്സരത്തിനിടെ വെള്ളമോ ഭക്ഷണസാധനങ്ങളോ നല്‍കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ജെയ്ഷ വ്യക്തമാക്കി.


നിരോധനം വരുന്നു ! മുസ്ലിം കുട്ടികള്‍ ഇനി സ്കൂളുകളില്‍ നിഖാബ് ധരിക്കണ്ട

ബെര്‍ലിന്‍: ജര്‍മ്മനിയിലെ സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കേണ്ടെന്ന് ജര്‍മ്മന്‍ കോടതി.   വിലക്ക് നിഖാബിന് മാത്രം സ്കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്കില്ല, എന്നാല്‍ കണ്ണുകള്‍ മാത്രം പുറത്തുകാണാവുന്ന നിഖാബിനാണ് വിലക്കുള്ളത്. ശിരസ് മറയ്ക്കുന്നത് നിരോധനത്തിന്റെ…




പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ സർകോസി

പാരിസ്: ഫ്രാൻസിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡൻറ് നികോളാസ് സർകോസി. സ്വന്തം ഫേസ്ബുക് പേജിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് സർകോസി ഇക്കാര്യം അറിയിച്ചത്. 2017ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ…



പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് വേണമെന്ന് നിര്‍ബന്ധമില്ല; ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരോട് അച്ഛന്റെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.