News


എടിഎം കവര്‍ച്ച; സംഘത്തിലെ മുഖ്യ പ്രതിയായ റുമേനിയന്‍ സ്വദേശി മുംബൈയില്‍ പിടിയില്‍

മുംബൈ: എടിഎമ്മില്‍ കവര്‍ച്ച നടത്തിയ വിദേശ സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. റുമേനിയന്‍ പൗരനായ മരിയന്‍ ഗബ്രിയേല്‍ ആണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച്ച വൈകുന്നേരം മുംബൈയിലെ എടിഎമ്മില്‍ നിന്നും നൂറ് രൂപ പിന്‍വലിച്ച് മടങ്ങുന്നതിനിടെയായിരുന്നു…


സിറിയന്‍ പട്ടണമായ സറാഖേബില്‍ നിരോധിത രാസായുധമായ ക്ലോറിന്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡമാസ്‌കസ്: സിറിയന്‍ സംഘര്‍ഷ മേഖലയായ സറാഖേബ് പട്ടണത്തില്‍ ജനങ്ങള്‍ക്ക് നേരെ ക്ലോറിന്‍ വാതക പ്രയോഗം. നഗരത്തിന് മുകളില്‍ പറന്ന ഹെലിക്കോപ്റ്റര്‍ ക്ലോറിന്‍ വാതകം നിറച്ച വീപ്പകള്‍ താഴേക്ക് ഇടുക യായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാതകം ക്ലോറിനാണെന്ന്…


കേന്ദ്രമന്ത്രിയുടെ ആ വാഗ്ദാനവും പൊളിയുന്നു; ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മിക്കാന്‍ ഇത് വരെ അപേക്ഷ കൊടുക്കാതെ ആപ്പിള്‍

ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ വാഗ്ദാനം നടന്നേക്കില്ല. ഇത് വരെ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന് ഒരപേക്ഷയും നല്‍കിയിട്ടില്ലെന്ന്…


അഴിമതി ഇല്ലാതാക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണം; മന്ത്രി വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: കേരളത്തിലെ സിവില്‍സര്‍വീസ് രംഗത്ത് അഴിമതി ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വികസന പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വീഴ്ചയുടെ മുഖ്യകാരണമെന്നും മന്ത്രി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ജനപക്ഷ സിവില്‍…


ഷൈനമോള്‍ ഇനി മലപ്പുറം കളക്ടര്‍; രാജമാണിക്യം കെഎസ്എഫ്ഇയുടെ തലപ്പത്തേക്ക്; കളക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പത്ത് ജില്ലകളിലെ കളക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. കൊല്ലം ജില്ലയിലെ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ കളക്ടര്‍ ഷൈനമോളെ മലപ്പുറത്തേക്കും എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍…


അനന്തപുരിയില്‍ ഇനി ഒരു അനക്കോണ്ട പ്രസവം; ഏയ്ഞ്ചലയിലൂടെ ‘റെക്കോര്‍ഡി’ല്‍ കണ്ണെറിഞ്ഞ് തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം മൃഗശാല അധികൃതര്‍ ഇപ്പോള്‍ ഏയ്ഞ്ചലയുടെ ഗര്‍ഭപരിചരണത്തിലാണ് ഏറ്റവും അധികം ശ്രദ്ധ നല്‍കുന്നത്. കാരണം ഇന്ത്യയിലെ ആദ്യ അനക്കോണ്ട പ്രസവം നടക്കുന്ന മൃഗശാലയെന്ന ചരിത്ര നേട്ടത്തിന് അരികെയാണ് തിരുവനന്തപുരം മൃഗശാല. മൂന്ന് മാസത്തിനുള്ളില്‍ ഏയ്ഞ്ചല…


ഇഴഞ്ഞു നീങ്ങി ആ തീരുമാനം വന്നു; വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍; സ്ഥാനം കാബിനറ്റ് പദവിയോടെ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ക്യാബിനറ്റ് പദവിയോട് കൂടിയുള്ള സ്ഥാനമാണിത്. കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാന്‍…