World

ഇന്ത്യ -ചൈന സംഘര്‍ഷം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ല​ഡാ​ക്കി​ല്‍ ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി ഇ​ന്ത്യ​ന്‍ സൈ​ന്യം. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കേ​ണ​ലും ര​ണ്ടു ജ​വാ​ന്‍​മാ​രും കൊ​ല്ല​പ്പെ​ട്ടു.ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ചൈനീസ്…


മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്.

മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 40കാരനായ ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.നേരത്തെ മുന്‍ പാക് ക്രിക്കറ്റ്…


10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകൾ സൗജന്യമായി നൽകുമെന്ന് അമേരിക്ക.

ഇന്ത്യക്കായി അമേരിക്ക വെന്റിലേറ്ററുകള്‍ ദാനം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകളാണ് സൗജന്യമായി നൽകുന്നത്.മെയ് മാസം അവസാന വാരമോ ജൂണ്‍ ആദ്യവാരമോ ഇവ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയുന്നത്….


ഇന്ത്യക്ക് 100 കോടി ഡോളര്‍ സഹായവുമായി ലോക ബാങ്ക്.

കോ​വി​ഡ് 19 പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം. നൂ​റ് കോ​ടി ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.7,500 കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ…


ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്സിന്‍ ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക.

കോവിഡിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിന്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി അമേരിക്ക.യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സൈബര്‍ സുരക്ഷ വിദഗ്ധരുമാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ത്തുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണലും ന്യൂയോര്‍ക്ക് ടൈംസും…


കൊറോണ വൈറസ്;സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നൽകി.

കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗബാധ…


സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് അന്തരിച്ചു.

റിയാദ്: സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് അന്തരിച്ചു.സൗദി പ്രസ് ഏജന്‍സി ആണ് (എസ്പിഎ) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്‌. സൗദി അറേബ്യയിലെ അല്‍…


ബോറിസ് ജോണ്‍സണ്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി.

തെരേസ മെയുടെ പിന്‍ഗാമിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിനേതാവ് ബോറിസ് ജോണ്‍സണെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1,66,000 അംഗങ്ങളാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. ബോറിസിന് 66% വോട്ട് ലഭിച്ചു.ബോറിസ് ബുധനാഴ്ച പ്രധാനമന്ത്രിയായി…


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ലി​ദ്വീ​പി​ലെ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ലി​ദ്വീ​പി​ലെ​ത്തി.പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു ശേ​ഷ​മു​ള്ള ആദ്യത്തെ വിദേശ സന്ദർശനമാണിത്.മാ​ലി​ദ്വീ​പി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം സോ​ലി​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം.


നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി.ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇന്ന് ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിക്കെതിരെ വെസ്റ്റ്…