World

വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി.

വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യൻ വ്യോമസേന പരാജയപ്പെടുത്തി.പാകിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വ്യോമ വേധ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിന് സമീപമാണ് പാകിസ്ഥാൻ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്.വിമാനം പാകിസ്ഥാനിലെ ഫോര്‍ട്ട്…


ഇന്ത്യൻ അതിർത്തി ലംഘിച്ച പാക് വിമാനം വെടിവച്ചിട്ടു.പാക് വിമാനങ്ങളെ തുരുത്തുന്നതിനിടെ ഒരു വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ പിടിയിൽ.സമാധാന ശ്രമവുമായി ഇമ്രാൻഖാൻ.

ഇന്ത്യ പാക് മണ്ണിൽ ചെന്ന് ബാലകോട്ട് ഭീകരതാവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാന൦ ഇന്ത്യ വെടിവച്ചിട്ടു. പാകിസ്താന്റെ മൂന്ന് പോര്‍വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തി ലംഘിച്ചത്.ഇതിൽ ഒരു എഫ് 16 വിമാനമാണ്…


വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന് അമേരിക്കൻ ഹാക്കർ.

ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ.പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും കൃത്രിമം നടത്തിയിട്ടുണ്ട്.ഇതിനായി ചില രാഷ്ട്രീയ പാർട്ടികൾ സമീപിച്ചിരുന്നതായും അമേരിക്കന്‍ ഹാക്കര്‍ പറയുന്നു. എസ്‍പിയും ബിഎസ്‍പിയും ഇതിനായി സമീപിച്ചിരുന്നു.ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ…


വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും.

ലണ്ടന്‍: കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്.വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം അപ്പീൽ നൽകാം. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ…


ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണം

ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി.ഉക്രെയിന്‍ താരം അന്ന ഒഖോതയെയാണ് ഫൈനലിൽ തോൽപിച്ചത്. ജയത്തോടെ ആറ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിതാ ബോക്സര്‍…


ബിൽ ക്ലിന്റന്റെയും ഒബാമയുടെയും വീട്ടിൽ മെയിൽ ബോംബ്

വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ അമേരിക്കൻ പ്ര​സി​ഡ​ന്റുമാരായ ബിൽ ക്ലി​ന്‍റ​ണ്‍, ബ​റാ​ക്ക് ഒ​ബാ​മ എന്നിവരുടെ വീട്ടിൽ ബോംബ് കണ്ടെത്തി. ബില്‍ ക്ലിന്റന്റെയും, ഭാര്യയും മുന്‍വിദശകാര്യ സെക്രട്ടറിയുമായി ഹിലരി ക്ലിന്റണിന്റെയും ന്യൂയോര്‍ക്കിലെ വസതിയില്‍ കത്തുകള്‍ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധനാണ്…


താ​യ്‌​വാ​നി​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ പാ​ളം​തെ​റ്റി 17 പേ​ര്‍ മ​രി​ച്ചു.

താ​യ്‌​വാ​നി​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ പാ​ളം​തെ​റ്റി 132 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും 17 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.പു​യു​മാ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ ആ​റു ബോ​ഗി​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്.ട്രെ​യി​നി​ല്‍ 366 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്നത്.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.50 ന് ​ആ​യി​രു​ന്നു അ​പ​ക​ടം.


യൂത്ത് ഒളിമ്പിക്‌സ്;ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ന് നടന്ന ഷൂട്ടിങ് 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി സൗരഭ് ചൗധരി സ്വർണം നേടി.എട്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് പതിനാറുകാരനായ സൗരഭ് ചൗധരി കൊറിയന്‍ താരത്തെ പിന്നിലാക്കി സ്വർണം നേടിയത്. കോമണ്‍വെല്‍ത്ത്…


കോം​ഗോ​യി​ല്‍ ഇ​ന്ധ​ന​ ടാ​ങ്ക​ര്‍ പൊട്ടിത്തെറിച്ചു 50 മരണം

ആഫ്രിക്കന്‍ രാജ്യമായ കോം​ഗോ​യി​ല്‍ ഇ​ന്ധ​ന​ ടാ​ങ്ക​ര്‍ പൊട്ടിത്തെറിച്ചു 50 മരണം.ഇ​ന്ധ​ന​ ടാ​ങ്ക​ര്‍ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടിച്ചാണ് അപകടം ഉണ്ടായത്. സ്ഫോ​ട​ന​ത്തിൽ നൂ​റി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. കോംഗോയില്‍ കാലങ്ങളായി…


അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ ചേർന്ന് പങ്കിട്ടു.കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം നടത്തിയതിനാണ് ജെയിംസ് പി.എലിസണ്‍, ടസുക്കോ ഹോന്‍ജോ എന്നിവര്‍ നൊബേല്‍ പുരസ്‌കാരം നേടിയത്….