World

എച്‌ ഐ വി ക്ക് എതിരെയുള്ള മരുന്ന് അവസാനഘട്ടത്തിൽ!

ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്,ഇംപീരിയല്‍ കോളജ്, കിങ്‌സ് കോളജ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ്, എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയാണ് ഗവേഷണം.ലോകമെബാടുമുള്ള രോഗികള്‍ക്ക് വലിയ പരിഹാരമാവും ഈ പുതിയ പരീക്ഷണം. എച്‌ഐവി വൈറസ് ഇല്ലാതാക്കാനുള്ള പരീക്ഷണം നാല്പത്തിമൂന്നുകാരനായ ബ്രിട്ടിഷുകാരനില്‍ ആണ്പരീക്ഷിച്ചത്.അത്…


സൗദിയിൽ പുരുഷ മേധാവിത്വത്തിനെതിരെ 14000-ത്തോളം വനിതകൾ ഒപ്പുവെച്ച ഭീമഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി!

സൗദിയിലെ പുരുഷമേധാവിത്വത്തിനെതിരെ സൗദി സ്ത്രീകളുടെ മാസ് പെറ്റീഷന്‍.14000-ത്തോളം സ്ത്രീകള്‍ ഒപ്പുവെച്ച ഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി. സൗദിയില്‍ സ്ത്രീകള്‍ക്ക് വിദേശ യാത്ര നടത്താനും മറ്റും രക്ഷിതാക്കളുടെ സമ്മതം വേണം. പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, മകന്‍,…


ന്യൂ യോര്‍ക്ക് വിമാനത്താവളത്തില്‍ കാർ ഉപേക്ഷിച്ച നിലയിൽ!

https://pbs.twimg.com/media/CtAtyyjUkAQS444.jpg:large യു എസ് :  ദുരൂഹ സാഹചര്യത്തില്‍  ലാ ഗാര്‍ഡിയ(ന്യൂ യോർക്ക് )വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.  ബി ടെര്‍മിനലാണ് വിമാനത്താവള അധികൃതര്‍ ഒഴിപ്പിച്ചത്.വ്യാഴാഴ്ച രാത്രി…


വാട്‌സ്ആപിന് അടിയാകുമോ ഗൂഗിള്‍ അലോ?

ഗൂഗിൾ ഫോണ്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് ആപ്പ് ‘അലോ’ അവതരിപ്പിച്ചു. ഗൂഗിളിന്റെ തന്നെ വീഡിയോ കോളിങ് ആപ്പ് ആയ ഡുവോയുടെ മെസഞ്ചര്‍ പതിപ്പാണ് അലോ.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം.ഫീചറുകളും ഏതാണ്ട് വാട്‌സ്ആപ്പിന് സമാനമാണ് അതിനാല്‍…


ബലൂചിസ്ഥാൻ പ്രകടനത്തിൽ മോദിയുടെ ചിത്രവും ഇന്ത്യൻ പതാകയും

ദേര ബെക്തി : ബലൂചിസ്ഥാന്റെ സ്വാതന്ദ്ര്യംആവിശ്യപ്പെട്ടു നിലകൊള്ളുന്ന വിഭാഗക്കാർ നടത്തിയ പ്രേതിഷേധത്തിൽ പ്രധാനമത്രി നരേദ്രമോദിയുടെ ചിത്രവും ഇന്ത്യൻ പതാകയും .പാകിസ്ഥാൻ പതാക നിലത്തിട്ടു ചവിട്ടുകയും ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചു പ്രകടനം നടത്തുകയും ചെയ്തതുമായ ചിത്രങ്ങൾ…


നിരോധനം വരുന്നു ! മുസ്ലിം കുട്ടികള്‍ ഇനി സ്കൂളുകളില്‍ നിഖാബ് ധരിക്കണ്ട

ബെര്‍ലിന്‍: ജര്‍മ്മനിയിലെ സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കേണ്ടെന്ന് ജര്‍മ്മന്‍ കോടതി.   വിലക്ക് നിഖാബിന് മാത്രം സ്കൂളുകളില്‍ ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്കില്ല, എന്നാല്‍ കണ്ണുകള്‍ മാത്രം പുറത്തുകാണാവുന്ന നിഖാബിനാണ് വിലക്കുള്ളത്. ശിരസ് മറയ്ക്കുന്നത് നിരോധനത്തിന്റെ…


പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ സർകോസി

പാരിസ്: ഫ്രാൻസിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡൻറ് നികോളാസ് സർകോസി. സ്വന്തം ഫേസ്ബുക് പേജിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് സർകോസി ഇക്കാര്യം അറിയിച്ചത്. 2017ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ…സിറിയന്‍ പട്ടണമായ സറാഖേബില്‍ നിരോധിത രാസായുധമായ ക്ലോറിന്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡമാസ്‌കസ്: സിറിയന്‍ സംഘര്‍ഷ മേഖലയായ സറാഖേബ് പട്ടണത്തില്‍ ജനങ്ങള്‍ക്ക് നേരെ ക്ലോറിന്‍ വാതക പ്രയോഗം. നഗരത്തിന് മുകളില്‍ പറന്ന ഹെലിക്കോപ്റ്റര്‍ ക്ലോറിന്‍ വാതകം നിറച്ച വീപ്പകള്‍ താഴേക്ക് ഇടുക യായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാതകം ക്ലോറിനാണെന്ന്…