ഐലീഗ് കിരീടം ചെന്നൈ സ്വന്തമാക്കി.
ഐലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റി സ്വന്തമാക്കി.മിനര്‍വ പഞ്ചാബ് എഫ് സിയെ 1-3 നു തോൽപിച്ചാണ് ചെന്നൈയുടെ കിരീട നേട്ടം. ഐലീഗിലെ ചെന്നൈയുടെ ആദ്യ കിരീട നേട്ടമാണിത്. മിനേര്‍വയ്ക്ക് എതിരെ തുടക്കത്തില്‍ വഴങ്ങിയ ഗോളില്‍…
Read More