Sports

സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി.

മൂന്ന് തവണ ലോക ചാമ്ബ്യനായിട്ടുള്ള താരമായ കരോളിന്‍ മാരിന്‍ ഗ്രൗണ്ടില്‍വീണ് പരിക്കേറ്റ് പിന്‍മാറിയതിനെത്തുടര്‍ന്നാണ് സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി. 10-4ന് മുന്നിട്ടുനില്‍ക്കവേയാണ് കരോളിനയ്ക്ക് അപകടമുണ്ടായത്.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന…


രഞ്ജി ട്രോഫി;കേരളത്തിന് ചരിത്ര വിജയം

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ച് കേരളം ആദ്യമായി സെമി പ്രവേശം നേടി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്ബിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരുമാണ് വിജയ…


സിഡ്നി ടെസ്റ്റ്;ഇന്ത്യയ്ക്ക് ചരിത്ര ജയം

ഓസ്ട്രലിയക്കെതിരായ ടെസ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര ജയിക്കുന്നത്.2-1നാണ് ഇന്ത്യ പരമ്ബര നേടിയത്. 3 സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയാണ് പരമ്ബരയിലെ താരം. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത്…


ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലാൻഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയപ്പോൾ അനിരുദ്ധ് ധപ്പയും ജെജെയും ഓരോ ഗോൾ വീതം നേടി. ഏഷ്യന്‍ കപ്പില്‍ 1964ന്…


ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടിലൂടെയാണ് ഗം​ഭീ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ഫി​റോ​സ് ഷാ ​കോ​ട്ല​യി​ല്‍ ന​ട​ക്കു​ന്ന ആ​ന്ധ്ര​യ്ക്കെ​തി​രാ​യ ര​ഞ്ജി മ​ത്സ​രം ത​ന്‍റെ അ​വ​സാ​ന…


ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണം

ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി.ഉക്രെയിന്‍ താരം അന്ന ഒഖോതയെയാണ് ഫൈനലിൽ തോൽപിച്ചത്. ജയത്തോടെ ആറ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിതാ ബോക്സര്‍…


ഏകദിന പരമ്ബര ഇന്ത്യയ്ക്ക്

തിരുവനന്തപുരം:വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്ബര ഇന്ത്യ സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ വിൻഡീസിനെ ഒൻപതു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3 – 1 ന്…


സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കൾ

തിരുവനന്തപുരം:സംസ്ഥാന സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കളായി.ഏഴ്​ മീറ്റ്​ റെക്കോര്‍ഡുകളും മൂന്ന്​ ട്രിപ്പിള്‍ സ്വര്‍ണ നേട്ടങ്ങളും ഇത്തവണത്തെ കായികമേളയിൽ പിറന്നത്.ചെങ്കിസ്​ ഖാൻ(200, 400, 600 മീറ്റർ), എ.എസ്​. സാന്ദ്ര(100,200,400),ആദര്‍ശ്​ ഗോപി( 800, 1500, 3000)…


യൂത്ത് ഒളിമ്പിക്‌സ്;ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ന് നടന്ന ഷൂട്ടിങ് 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി സൗരഭ് ചൗധരി സ്വർണം നേടി.എട്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് പതിനാറുകാരനായ സൗരഭ് ചൗധരി കൊറിയന്‍ താരത്തെ പിന്നിലാക്കി സ്വർണം നേടിയത്. കോമണ്‍വെല്‍ത്ത്…


വിരാട് കോഹ്‌ലിക്ക്‌ ഖേല്‍രത്ന പുരസ്‌കാരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഖേല്‍രത്ന പുരസ്‌കാരം. കോഹ്‌ലിയെ കൂടാതെ ഭാരോദ്വഹന ലോകചാംപ്യന്‍ മീരാഭായ് ചാനുവിനും ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചു. 7.5 ലക്ഷം രൂപയാണു ഖേല്‍ രത്ന പുരസ്‌കാര തുക. മലയാളി…