കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം!
കേരള ബ്ലാസ്റ്റേഴ്സ് മൈക്കല്‍ ചോപ്രയിലൂടേ മൂന്നാം സീസണിലെ ആദ്യ ജയം കരസ്തമാക്കി.ആദ്യ പകുതിയിൽ ആർക്കും ഗോൾനേടാൻ കഴിഞ്ഞിരുന്നില്ല. ഹാഫ് ടൈംന് ശേഷമാണ് ചോപ്രയിലൂടെ കേരളം ഗോൾ നേടിയത്. ഗോള്‍ അടിക്കാൻ തീവ്ര ശ്രമം മുംബൈ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ്ന്റെ…