Sports

ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ മത്സരം നടക്കുക.ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് ജൂണിൽ നിന്നും നവംബറിലേക്കു മത്സരം മാറ്റിയത്. ആദ്യമായാണ് ഒരു അറബ്‌രാജ്യം ഫുട്‍ബോൾ…


അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം.

അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഹിമ ദാസ് സ്വർണം നേടി. ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഹിമ ദാസ് ചരിത്രനേട്ടം സ്വന്തമാക്കിയത്​. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍…


ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍!

ബെല്‍ജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് റഷ്യ ലോകകപ്പ് ഫൈനലില്‍. 51ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയ ഗോൾ നേടിയത്.ബുധനാഴ്ച നടക്കുന്ന രണ്ടാം സെമി മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.ഈ…


സ്വീഡനെതിരെ ഇംഗ്ലണ്ടിന് ജയം;റഷ്യ-ക്രൊയേഷ്യ മൽസരം സമനിലയിൽ തുടരുന്നു.

ലോകകപ്പ് ഫുട്‍ബോളിൽ ഇന്നത്തെ ക്വാർട്ടർ ഫൈനലിൽ ആദ്യ മത്സരത്തിൽ സ്വീഡനെതിരെ ഇംഗ്ലണ്ടിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിനായി 30 ആം മിനിറ്റിൽ ഹാരി മാഗിയെയും 58 ആം മീറ്റിൽ ടെലി…


കെസിഎയിൽ രാജി.

കേരളം ക്രിക്കറ്റ് അസോസിയേഷനിൽ(കെസിഎ) കൂട്ട രാജി.പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളാണ് ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിൽ രാജിവെച്ചത്. പുതിയ പ്രസിഡന്റായി സാജന്‍ കെ. വര്‍ഗീസിനേയും സെക്രട്ടറിയായി അഡ്വ. ശ്രീജിത് വി നായരെയും…


ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാൻ.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍. ഇടുക്കി കാസര്‍ഗോഡ് സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി ടി.സി മാത്യു നടത്തിയെന്നാണ് ഓംബുഡ്സ്മാന്റെ…


സ്വീഡൻ ക്വാർട്ടറിൽ!

ലോകകപ്പ് മത്സരത്തിൽ സ്വീഡന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. പ്രീക്വാർട്ടർ മത്സരത്തിൽ സ്വിട്സർലാൻഡിനെ തോൽപിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.ആറാം തവണയാണ് സ്വീഡൻ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ആദ്യ പകുതി സമനിലയിലായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ്…


ബ്രസീൽ ക്വാർട്ടറിൽ!

മെക്സിക്കോയ്ക്ക് എതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീലിനു ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.51ആം മിനിട്ടിൽ നെയ്‌മറും 88ആം മിനിട്ടില്‍ ഫിര്‍മീനോയുമാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്. തോൽവിയോടെ മെക്സിക്കോ ലോകകപ്പിൽ നിന്നും പുറത്തായി.ബ്രസീൽ ക്വാർട്ടറിൽ…


ലോകകപ്പ് പ്രീക്വാർട്ടർ;അർജന്റീന പുറത്ത്!

ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റു അർജന്റീന പുറത്തായി. ഫ്രാൻസിനോട് 4-3 നാണു അർജന്റീനയുടെ തോൽവി.ഫ്രാൻസിനായി എംബാപ്പ ഇരട്ട ഗോളുകൾ നേടി വിജയശില്പിയായി. പതിമൂന്നാം മിനിറ്റില്‍ പെനാള്‍ട്ടിയിലൂടെ ആന്റോണിയോ ഗ്രീസ്മാനാണു ഫ്രാൻസിനായി ആദ്യം…


ലോകകപ്പ്;ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിൽ!

ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജി മത്സരത്തിൽ ഇംഗ്ലണ്ട് പാനമയെ ഒന്നിനെതിരെ ആറ് ഗോളിന് തകർത്ത് പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു.ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക്കും, ജോണ്‍ സ്‌റ്റോണ്‍സ് രണ്ടും ജെസ്സി ലിങ്ഗാര്‍ഡ് ഒരു…