Travel

സുന്ദര്‍ബന്‍ വനത്തിന്റെ ചരിത്രം തിരുത്തപ്പെടുന്നു; ഗവേഷകര്‍ക്ക് തുണയായത് ചരിത്ര വസ്തുക്കളോടുള്ള ഒരു മുക്കുവന്റെ കൗതുകം

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ വനമേഖലയിലേക്ക് പുരാവസ്തു ഗവേഷകര്‍ വീണ്ടും യാത്രയാവുകയാണ്. വാസ്തവമെന്ന് കരുതിയ വനചരിത്രത്തിന് ഒരു മുക്കുവനാല്‍ ഇളക്കം തട്ടിയതിന്റെ ആശ്ചര്യത്തോടെയാണ് ശാസ്ത്രസംഘം ഇക്കുറി കാടുകയറുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കാലങ്ങളായുള്ള നിഗമനങ്ങള്‍ക്ക്…

Read More