National

പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു.

പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ 69 അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ ഭാരതിരാജയോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.ഇവരൊരുമിച്ച്‌ ചെയ്ത നിരവധി സിനിമകള്‍ വന്‍ ഹിറ്റുകളായിരുന്നു. 1978 മുതല്‍…


പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്ര ഇനി യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്രയ്ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനമാണ് നേത്രയെ തേടിയെത്തിയത്. പഠനത്തിനായി നീക്കി വെച്ചിരുന്ന അഞ്ചു…


രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.

രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.തുടര്‍ച്ചയായ മൂന്ന് മാസങ്ങൡലെ വെട്ടിച്ചുരുക്കലിന് പിന്നാലെയാണ് പാചക വാതക വിലയില്‍ വര്‍ധനവ് ഉണ്ടായത്. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില…


അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി.അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. വ്യക്തികള്‍ക്കും ചരക്കു കടത്തിനും ഇനി…


വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി.

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് 31 വരെയാക്കാന്‍ തീരുമാനിച്ചത്.ഇക്കാലത്തെ പലിശയും ടേം ലോണ്‍ ആക്കി മാറ്റാം.ഇത് തവണകളായി അടച്ചാല്‍…


‘ഒരു ഇന്ത്യ ഒരു കൂലി’പ്രഖ്യാപനവുമായി ധനമന്ത്രി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച മെ​ഗാ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി….


ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോക്ക്ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡിന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരം എന്നതുപോലെ കൊറോണയ്ക്ക് മുമ്ബ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. ലോക്ക്…


വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മെയ് 15 മുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പറക്കുന്നത്. നിലവില്‍…


ഋ​ഷി ക​പൂ​ര്‍ അ​ന്ത​രി​ച്ചു.

ബോ​ളി​വു​ഡ് താ​രം ഋ​ഷി ക​പൂ​ര്‍(67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ എ​ച്ച്‌എ​ന്‍ റി​ല​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത്യം.അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു ദീ​ര്‍​ഘ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഋ​ഷി ക​പൂ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക്…


നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ 53 അന്തരിച്ചു. കഴിഞ്ഞ 2 വര്‍ഷത്തിലധികമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു। 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച വിദേശത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍…