National

ശബരിമലയിൽ യുവതികളുടെ ദര്ശനം;സംസ്ഥാനത്ത് നടന്ന ഹർത്താലിൽ പരക്കെ അക്രമം

ശബരിമലയിൽ രണ്ടു യുവതികൾ സർക്കാർ പിന്തുണയോടെ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം.പല സ്ഥലങ്ങളിലും ബിജെപി ,ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.ചിലയിടങ്ങളിൽ…


കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മതില്‍ ഉയർത്തി വനിതകൾ.

കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം സർക്കാർ പിന്തുണയോടെ ശ്രീകല അണിനിരത്തിയ വനിതാമതിൽ സംസ്ഥാനത്ത് ഉയർന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്ററിലാണ് സ്ത്രീകൾ വനിതാമതിലിനായി അണിനിരന്നത്. കാസർഗോഡ് ആരോഗ്യമന്ത്രി…


രജതചകോരം ലിജോ ജോസ് പെല്ലിശേരിയ്ക്ക്

തിരുവനന്തപുരം:ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങി.മികച്ച സംവിധായകനുള്ള രജതചകോരം ഈ മ യൌ എന്ന ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയ്ക്ക് ലഭിച്ചു.അഞ്ച് ലക്ഷം രൂപയും ശില്‍‌പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വര്‍ഷത്തെ…


ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവം പ്രതികൾ ഒളിവിൽ

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ ഒളിവിൽ.യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികളാണ് പ്രതികൾ. ഇന്നലെയാണ് ട്രാഫിക് സിഗ്നൽ തെറ്റിച്ച ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ അമല്‍കൃഷ്ണ ചോദ്യം…


നാളെ ബിജെപി ഹർത്താൽ

സെക്രട്ടറിയേറ്റിനു മുന്നിലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം ആത്മഹത്യാശ്രമം നടത്തിയ അയ്യപ്പ ഭക്തൻ മരിച്ചു.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് (49) മരിച്ചത്. വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന്…


സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മണ്‍സൂണ്‍ കേരളത്തില്‍ ശക്തി പ്രാപിച്ചതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ്…ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;മുഖ്യമന്ത്രി!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു. അതേസമയം…


ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം!

അമേരിക്കയിലെ അനഹെയ്മില്‍ നടന്ന ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാബായി ചാനു സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ നേട്ടം. സ്നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 109 കിലോഗ്രാമുമടക്കം ആകെ…


അണ്ണാ ഡിഎംകെയിൽ നിന്നും ശശികലയെ പുറത്താക്കി!

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയം വീണ്ടുംകുഴഞ്ഞു മറിയുന്നു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ ശശികലയെ നീക്കി. ഇന്ന് ചേർന്ന അണ്ണാഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ശശികലയെ നീക്കികൊണ്ടുള്ള പ്രമേയം പാസാക്കിയത്. മുന്‍മുഖ്യമന്ത്രിയും പാർട്ടി നേതാവുമായിരുന്ന…