National

ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്.

ലോഡ്സ് (ലണ്ടന്‍): ചരിത്രത്തില്‍ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ന്യൂസീലന്‍ഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകചാമ്ബ്യന്മാരായി.സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും ഏറ്റവും കൂടുതല്‍…


തൃ​ണ​മൂ​ല്‍-​ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കുക​യും ചെ​യ്തു. പ​ര്‍​ഗ​നാ​സി​ലെ നോ​ര്‍​ത്ത് 24 ലാണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ലാ​ണ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കും പരിക്കേൽക്കുകയും ചെയ്തു.


തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴു തവണകളായാണ് തിരഞ്ഞെടുപ്പ് നടത്തുക. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ അടുത്തമാസം 23 ന്…


ഐലീഗ് കിരീടം ചെന്നൈ സ്വന്തമാക്കി.

ഐലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റി സ്വന്തമാക്കി.മിനര്‍വ പഞ്ചാബ് എഫ് സിയെ 1-3 നു തോൽപിച്ചാണ് ചെന്നൈയുടെ കിരീട നേട്ടം. ഐലീഗിലെ ചെന്നൈയുടെ ആദ്യ കിരീട നേട്ടമാണിത്. മിനേര്‍വയ്ക്ക് എതിരെ തുടക്കത്തില്‍ വഴങ്ങിയ ഗോളില്‍…


അഭിനന്ദൻ നാളെയെത്തും

പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദനെ നാളെ മോചിപ്പിക്കും.ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിൽ വ്യക്തമാക്കി.അഭിനന്ദനെ വിട്ടയക്കണമെങ്കിൽ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കണമെന്നു…


സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് തുടങ്ങും.രണ്ട് ദിവസങ്ങളായി ചേരുന്ന പിബി യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ചയാകും. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയില്‍ പി.ബിയുടെ തീരുമാനം നിര്‍ണ്ണായകമാകും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി ശക്തമായ പ്രതിപക്ഷമായി…


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു ഡി എഫ് തീരുമാനം.രാഹുലിന്‍റെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒദ്യോഗിക തുടക്കമിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ്…


സാമ്പത്തിക സംവരണ ബിൽ;പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു എൻഎസ്എസ്;എൻഎസ്എസിനെ വിമർശിച്ചു വെള്ളാപ്പള്ളി

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്രസർക്കാർ കൊണ്ട് വന്ന സാമ്പത്തിക സംവരണ ബില്ലിൽ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഒപ്പു വെച്ചിരുന്നു.ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് എൻഎസ്എസ് രംഗത്തെത്തി. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം…


ഗവർണർ റിപ്പോർട്ട് തേടി.

സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. ക്രമസമാധാന പ്രശ്നത്തിൽ അടിയന്തര റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.ഗവർണർ പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.


കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലില്‍ അക്രമങ്ങള്‍ക്കിടയില്‍ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എന്നാൽ ഇത് ഖണ്ഡിക്കുന്ന ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റുമോർട്ടം റിപോർട്ട് പുറത്തു വന്നു. തലക്കേറ്റ ഗുരുതരമായ…