World

ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരം.

ദക്ഷിണാഫ്രിക്കയില്‍ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കോടതിയുടെ ഉത്തരവ്. കഞ്ചാവ് ഉപയോഗത്തെക്കാള്‍ മദ്യപാനമാണ് ആരോഗ്യത്തിന് ഹാനികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി ശരിവെച്ചു. പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍…


ആപ്പിളിന്റെ പുതിയ മോഡലുകൾ പുറത്തിറക്കി.

ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, XS മാക്സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ പുതിയ ഐഫോണുകള്‍ പുറത്തിറക്കിയത്. ഡ്യുവൽ സിം…


അരിഫ് ആല്‍വി സ്ഥാനമേറ്റു.

പാക്കിസ്ഥാന്‍റെ 13-ാമത്തെ പ്രസിഡന്‍റായി അരിഫ് ആല്‍വി സ്ഥാനമേറ്റു.പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​​​​താ​​​​​​ക്ക​​​ളി‌​​​ല്‍ ഒ​​​രാ​​​ളു​​​മാ​​​ണ് ആ​​​​​​രി​​​​​​ഫ് അ​​​​​ല്‍​​​വി​​​. 2006 മു​​​ത​​​ല്‍ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ…


കോംകാസ ഉടമ്ബടിയില്‍ ഇന്ത്യയും-യു.എസ്സും ഒപ്പുവെച്ചു.

ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കോംകാസ (COMCASA – Communications Compatibility and Security Agreement) അഥവാ സമ്ബൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ…


യു.എ.ഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.

യു.എ.ഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.ഇപ്പോൾ യു എ യിലെ ജൂവലറികളിൽ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.അമേരിക്കന്‍ സാമ്ബത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോളത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ദിര്‍ഹം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും…


700 കോടി ധന സഹായം പ്രെഖ്യാപിച്ചിട്ടില്ലെന്നു യു എ ഇ.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഔദ്യോഗികമായി 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന.പ്രളയക്കെടുതിക്കായി യുഎഇ വൈസ് പ്രസിഡന്റ്, ദുബായ് ഭരണാധികാരി, പ്രധാനമന്ത്രി എന്നിവരടങ്ങുന്ന ദേശീയ അടിയന്തര സമിതിക്ക് രൂപം നൽകുക മാത്രമാണ്…


മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകനായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. പുലര്‍ച്ചെ 12.30 നായിരുന്നു അന്ത്യം.ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്നു. ഏതാണ്ട് 20 വര്‍ഷക്കാലത്തോളം ടൈംസിന്റെ ലണ്ടന്‍…


പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്രിഖ് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍വെച്ച്‌ നടന്ന ചടങ്ങില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ്…


കേരളത്തിന് സഹായവുമായി ഷാര്‍ജ ഭരണാധികാരി.

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.4കോടി രൂപയാണ് നൽകുന്നത്.സാമ്ബത്തിക ഉപദേഷ്ടാവാണ് ഈ കാര്യം അറിയിച്ചത്. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ച…


ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്ലിക്ക് സെഞ്ച്വുറി.

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 13 റണ്‍സ് ലീഡ്. രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 274 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 149 റണ്‍സ് ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍തിരിച്ചടിയില്‍ നിന്നും കരകയറ്റിയത്. 64…