World

പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേറാൻ ഇമ്രാൻഖാൻ;ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്

ലാഹോർ:പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹരീക്ക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തന്റെ 22 വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലെ വിജയമെന്ന് ഇമ്രാൻഖാൻ പറഞ്ഞു. തന്നെ ബോളിവുഡ് സിനിമകളിലെ വില്ലനായാണ്…


പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്; രാത്രിയോടെ ഫലപ്രഖ്യാപനം വന്നേക്കും

ലാഹോര്‍:ഇന്ന് നടന്ന പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് താരവും തെഹരിക് എ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാൻ മുന്നിലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഫലപ്രഖ്യാപനം രാത്രി വൈകി പുറത്തു വരും….


ഫ്രാൻസിന് കിരീടം.

റഷ്യയിലെ ലുഷ്‌കിനി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് കിരീടം നേടി.ഫൈനൽ മത്സരത്തിൽ ക്രോയേഷ്യയെ 2 നെതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് കിരീടം നേടിയത്. രണ്ടാം തവണയാണ് ഫ്രാൻസ് ലോക ചാമ്പ്യന്മാരാകുന്നത്….


തായ്‌ലന്‍ഡ് ഓപ്പണ്‍;സിന്ധുവിന് തോൽവി.

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോൽവി. ഫൈനലിൽ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയോടാണ് സിന്ധുവിന്റെ തോല്‍വി.സ്‌കോര്‍: 21-15, 21-18. സെമിയിൽ ഇന്‍ഡൊനീഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.


നവാസ് ഷെരീഫ് അറസ്റ്റിൽ.

ലാഹോർ:അഴിമതിക്കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മകളും അറസ്റ്റിൽ. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകൾ മാറിയവുമാണ് ലാഹോർ വിമാനത്താവളത്തിൽ അൽപ്പം മുൻപ് അറസ്റ്റിലായത്.ഇരുവരുടെയും പാസ്സ്‌പോർട്ട് പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് നവാസ് ഷെരീഫും മകളും ലണ്ടനിൽ…


പാകിസ്ഥാനിൽ ബോംബാക്രമണം;70 മരണം.

കറാച്ചി:പാകിസ്താനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 85 മരണം.നുറിലധികം ആളുകൾക്ക് പരുക്കേറ്റു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ജമൈത്ത് ഉലൈമയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഭീകര…


ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ മത്സരം നടക്കുക.ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് ജൂണിൽ നിന്നും നവംബറിലേക്കു മത്സരം മാറ്റിയത്. ആദ്യമായാണ് ഒരു അറബ്‌രാജ്യം ഫുട്‍ബോൾ…


ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ഉത്പന്നം ഉപയോഗിച്ചവർക്കു കാൻസർ;32000 കോടി പിഴ.

വാഷിംഗ്ടണ്‍: ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസിൽ കമ്പനിക്ക് 32000 കോടി പിഴ.ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക്…


അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം.

അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഹിമ ദാസ് സ്വർണം നേടി. ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഹിമ ദാസ് ചരിത്രനേട്ടം സ്വന്തമാക്കിയത്​. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍…


ഒടുവിൽ പ്രാർത്ഥ ഫലിച്ചു;തായ്‌ലൻഡിലെ ഗുഹയിൽ നിന്നും എല്ലാവരും പുറത്തെത്തി.

കഴിഞ്ഞ പതിനെട്ടു ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധയും പ്രാർത്ഥനയും തായ്‌ലാന്റിലായിരുന്നു. വടക്കൻ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 11 ഉം 16 ഉം ഇടയിലുള്ള 12 കുട്ടികളും അവരുടെ ഇരുപത്തഞ്ചുകാരനായ കോച്ചും ജീവനോടെ പുറത്തുവരുന്നതിനായി കഴിഞ്ഞ 18…