World

അമേരിക്ക ട്രംപിനൊപ്പം!

പ്രവചനങ്ങളെ ഞെട്ടിപ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്.ജെ.ട്രംപ് വിജയിച്ചു. അഭിപ്രായ സർവേകളിൽ മുന്നിട്ടുനിന്ന ഹിലരി വോട്ടെണ്ണലിന്റെ തുടക്കം മുതൽ ട്രംപിന് പിന്നിലായിരുന്നു.ഒരു ഘട്ടത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നെങ്കിലും ട്രംപിന് തന്നെയായിരുന്നു മേൽകൈ….


യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിനത്തിൽ കൂട്ട കുരുതി നടത്തുമെന്നും, മുസ്ലിങ്ങളോട് വോട്ടു ചെയ്യരുതെന്നും ഐ എസ്!

ലോകരാജ്യങ്ങൾ ഏറെ ആകംക്ഷയോടെ കാത്തിരുന്ന ഏറ്റവും ശക്തമായ രാജ്യത്തിൻറെ തലപ്പത്ത് ആരെന്നറിയാൻ ഇനി ഒരു ദിവസം മാത്രം.ഡെമോക്രറ്റിക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും സ്ഥാനാർത്ഥികൾ അവസാന അവധിദിവസമായ ഇന്നലെ കലാകാരൻ മാരെ ഉൾപ്പെടുത്തിയായിരുന്നുതങ്ങളുടെ പ്രചാരണം നടത്തിയത്.ഇ…


ഇറ്റലിയിൽ ശക്തമായ ഭൂകമ്പം!

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മധ്യ ഇറ്റലിയിലാണ് ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്.ആളപായങ്ങളോ,നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിതീകരിച്ചിട്ടില്ല.നഴ്‌സിയക്കടുത്തുള്ള വനപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.


ഓസ്‌ട്രേലിയയില്‍ 29 കാരനായ ഇന്ത്യൻ വംശജനെ ചുട്ടുകൊന്നു!

29 വയസുകാരനായ ഇന്ത്യന്‍ വംശജന്‍ മന്‍മീത് അലീഷറിനെയാണ് ദാരുണമായി ചുട്ടുകൊന്നത്.ഓസ്‌ട്രേലിയയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു 29കാരനായ മന്‍മീത്.ഓസ്‌ട്രേലിയയിൽ താമസിക്കുന്ന പഞ്ചാബുകാർക്കിടയിൽ അറിയപ്പെടുന്ന ഗായകൻ കൂടെയാണ് മന്‍മീത് അലീഷർ.ഡ്രൈവിങ്ങിനിടെ ആക്രമി ഒരു പ്രകോപനം ഇല്ലാതെ…


യുഎസില്‍ വേറിട്ട പ്രതിഷേധവുമായി ഡൊണാള്‍ഡ് ട്രംപിനെതിരെ കുടിയേറ്റക്കാർ; അവസാനഘട്ട സംവാദത്തിൽ ഹിലരിക്ക് മുൻ‌തൂക്കം!

മെക്‌സിക്കന്‍ കുടിയേറ്റക്കാരെ ‘റേപിസ്റ്റ്’ എന്ന് വിളിച്ച റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിൽ ഫുഡ് ട്രക്കികൾ കൊണ്ട് മതിൽകെട്ടി വേറിട്ട പ്രതിഷേധം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ് കുടിയേറ്റക്കാർ.കുടിയേറ്റകാരായ മെക്‌സികോക്കാരുടെ ചിലവിൽ അമേരിക്കയുടെ തെക്കേ…


ബോബ് ഡിലനെ അന്വേഷിച്ച് നൊബേൽ കമ്മിറ്റി!

2016-ലെ സാഹിത്യ നൊബേൽ സമ്മാനദാന ചടങ്ങിൽ റോക്ക് ഗായകൻ ബോബ് ഡിലൻ പങ്കെടുക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു. നൊബേൽ സമ്മാനത്തിന് അർഹനായകാര്യം ബോബ് ഡിലിനെ അറിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നു നൊബേൽ കമ്മിറ്റി പറയുന്നു.ഫോണിലൂടെയും മറ്റും…


ചൈനയില്‍ ഭൂചലനം!!

ബെയ്ജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗമായ ക്വിങായിൽ  ഇന്നലെ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി. സാഡോയ് കൗണ്ടിയാണ് പ്രഭവ കേന്ദ്രം.ആളപായം ഉണ്ടായിട്ടില്ല എന്ന് പൊലീസ് പറഞ്ഞതായാണ് സിന്‍ഹ്വ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്….


ഹിലരിയെ ജയിലില്‍ അടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്!

അധികാരത്തിലെത്തിയാല്‍ ഹിലരിയെ ജയിലില്‍ അടക്കുമെന്ന്  ഭീഷണി മുഴക്കി ട്രംപ്. ഹിലരി ക്ലിന്റണിന്റെ സ്വകാര്യ ഇമെയില്‍ വിവാദത്തെ കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് പുനരന്വേഷണം നടത്താനാവശ്യപ്പെടുമെന്നും  ട്രംപ് വ്യെക്തമാക്കി.ഹിലരിയുടെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന ബില്‍ ക്ലിന്റണെതിരെയും…


സൗദി യെമനിൽ വ്യോമാക്രമണം നടത്തി!

സൗദിയും,അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ 250 ഓളം പേർ മരിക്കുകയും 200 ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.യെമന്‍ തലസ്ഥാനമായ സനയിലാണ് ആക്രമണം ഉണ്ടായത്.യെമന്‍ ആരോഗ്യ മന്ത്രാലയത്തിലെ…


മാത്യു ചുഴലിക്കാറ്റ് ഭീതിയിൽ ഹെയ്തി!

ഹെയ്തിയിൽ മാത്യു ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 264 അധികമെന്നാണ് കണക്കുകൾ.മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് വീശുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.ക്യൂബയിലെ  ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലും ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിലും കനത്ത നാശനഷ്ടമാണ് കൊടുംകാറ്റ് കൊണ്ട് ഉണ്ടാകുന്നത്.മാത്യു…