കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു

കുവൈറ്റിൽ-മലയാളി-യുവാവ്-മരിച്ചു

ഇഡി; തീരുമാനം നിയമാനുസൃതം, വിഷയം പരിശോധിച്ച്‌ സർക്കാർ തീരുമാനമെടുക്കും: എ വിജയരാഘവൻ
Read more: https://www.deshabhimani.com/news/kerala/a-vijayaraghavan-responds-to-stay-on-judicial-enquiry-against-ed/9625

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ താഴെചൊവ്വേ സ്വദേശി ഹരികൃപ നിവാസിൽ ശ്രീജേഷാ (38)ണ് മരിച്ചത്‌. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്നുള്ള ചികിത്സയിലിരിക്കെ കുവൈറ്റിലെ സഭാ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version