ദി വൺ: മയക്കുമരുന്നിനും, മദ്യത്തിനും, പുകവലിക്കുമെതിരെ ആരോഗ്യ വകുപ്പിൻ്റെ ചിത്രം

ദി-വൺ:-മയക്കുമരുന്നിനും,-മദ്യത്തിനും,-പുകവലിക്കുമെതിരെ-ആരോഗ്യ-വകുപ്പിൻ്റെ-ചിത്രം

കൊച്ചി> മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കുമെതിരെ കേരള സർക്കാർ ആരോഗ്യ വകുപ്പ് തൃശൂർ ജില്ല അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് ദിവൺ.പ്രസിദ്ധ ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ കലക്ടർ എസ്.ഷാനവാസ്  റിലീസ് ചെയ്തു.

കഥ, തിരക്കഥ:- കവിത വിശ്വനാഥ്, ക്യാമറ: -സാദൻ ടോപ്പ്, എഡിറ്റിംഗ്: – വാവാസ് ഡിജിറ്റൽ, കല: – ബിജു കെ.ആർ, അസോസിയേറ്റ് ഡയറക്ടർ: -ശ്രാവൺ ബിജു, പി.ആർ.ഒ:- അയ്‌മനം സാജൻ

സുദർശനൻ കുടപ്പനമൂട്, സനൽ നെയ്യാറ്റിൻകര, ശ്രീജിത്ത്, രാഹുൽ വെള്ളായണി, അജിത്ത്, ശരത്, വിക്കി, ദേവ, കീർത്തി കൃഷ്ണ, റോബിൻ, പ്രിയങ്ക, താര ലൈജീൻ, ഉഷ റ്റി.റ്റി, അങ്ങിത് എന്നിവർ അഭിനയിക്കുന്നു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version