പി കെ നാരായണന്‍ നമ്പ്യാരുടെ ജീവിതം പ്രമേയമാക്കി ‘മിഴാവ്’

പി-കെ-നാരായണന്‍-നമ്പ്യാരുടെ-ജീവിതം-പ്രമേയമാക്കി-‘മിഴാവ്’

പത്മശ്രീ  പി കെ നാരായണന്‍ നമ്പ്യാരുടെ ജീവിതം പ്രമേയമാക്കി രാജേഷ് തില്ലങ്കേരി ഒരുക്കിയ  ‘മിഴാവ്’ ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. പി കെ നാരായണന്‍ നമ്പ്യാരുടെ സംഭവ ബഹുലമായ കലാജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും കടന്നുചെല്ലുന്ന ചിത്രമാണ് മിഴാവ്.

 പാലക്കാട് കിള്ളിക്കുറിശ്ശിമംഗലം, ചെറുതുരുത്തി കലാമണ്ഡലം,  കണ്ണൂര്‍ മുഴക്കുന്ന് എന്നിവിടങ്ങളിലായി ചിത്രീകരിച്ച മിഴാവ് ഉടന്‍ റിലീസ് ചെയ്യും. മാണി മാധവചാക്യാര്‍ സ്മാരക ട്രസ്റ്റിന്റെ ഏകോപനത്തില്‍ ഒരുങ്ങുന്ന മിഴാവ് നിര്‍മ്മിക്കുന്നത് എ ആര്‍ ഉണ്ണികൃഷ്ണന്‍.  ക്യാമറ – രാജന്‍ കാരിമൂല,


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version