“ദി പ്രീസ്റ്റി’ന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

“ദി-പ്രീസ്റ്റി’ന്റെ-വിഎഫ്എക്‌സ്-വര്‍ക്കുകള്‍-പുറത്തുവിട്ട്-അണിയറ-പ്രവര്‍ത്തകര്‍

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വിഎഫ്എക്സ് വര്‍ക്കുകള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രമുഖ വിഎഫ്എക്‌സ് ടെക്നീഷ്യരായ ലവ കുഷ ടീം ആണ് ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ബാനറില്‍ പ്രീസ്റ്റിന്റെ വിഎഫ്എക്സ് ചെയ്തത്. ദി പ്രീസ്റ്റ് വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ എന്ന പേരിലാണ് നാല് മിനിറ്റുള്ള വീഡിയോ എത്തിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version