നവവധുവിന് പാനിപൂരി നല്‍കി വരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

നവവധുവിന്-പാനിപൂരി-നല്‍കി-വരന്‍;-കൈയടിച്ച്-സോഷ്യല്‍-മീഡിയ

നവവധുവിനെ വിലയേറിയ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുന്ന വരനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെ സ്‌നേഹപൂര്‍വം ഭാര്യയ്ക്ക് പാനിപൂരി കൊടുക്കുന്ന വരനാണ് ശ്രദ്ധ നേടുന്നത്.

വിവാഹവസ്ത്രങ്ങളണിഞ്ഞ വധുവരന്‍മാരാണ് വീഡിയോയില്‍ ഉള്ളത്. വരന്‍ കടയില്‍ നിന്ന് വധുവിന് പാനിപൂരി വായില്‍ വെച്ച കൊടുക്കുന്നത് കാണാം. ആരുഷി രജ്പുത്ത് എന്ന പേരിലുള്ള ഇന്‍സ്റ്റ അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്

നിരവധി പേരാണ് വീഡിയോയക്ക് കമന്റ് ചെയ്തിരിക്കുന്നത്. സ്‌നേഹം തുളമ്പുന്ന ദമ്പതിമാര്‍ എന്നാണ് ഇവരെ

 സോഷ്യല്‍ മീഡിയ വിളിക്കുന്നത്. നിരവധി പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.
 

Content Highlights: Groom Feeds Bride Pani Puri viral video

Exit mobile version