കൊല്ലം കുണ്ടറ സ്വദേശി കുവൈത്തിൽ മരിച്ചു

കൊല്ലം-കുണ്ടറ-സ്വദേശി-കുവൈത്തിൽ-മരിച്ചു

കുവൈറ്റ് സിറ്റി > കുവൈത്തിൽ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുണ്ടറ മന്ദിരം രാജേഷ് കൃഷ്ണൻ (44) ആണ്‌ മരിച്ചത്‌.  നേരത്തെ കോവിഡ് ബാധിതാനായിരുന്നുവെങ്കിലും, രോഗബാധയെ തടുർന്നുള്ള ചികിത്സയിലിരിക്കെയാണ് മരണം .

KOC യിലെ നപാസ്കോ കമ്പനിയിൽ ഓപ്പറേറ്റർ ആയിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രമ്യയാണ് ഭാര്യ.

പതിനൊന്നും ഏഴും വയസുള്ള രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version